Trending News


കാസർകോട്: ഈ വർഷം ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കായി പ്രൈവറ്റ് വഴി അപേക്ഷ സ്വീകരിക്കുന്ന നടപടി അവസായിനിച്ചിട്ടില്ലന്ന് കേരളത്തിലെ പ്രമുഖ ട്രാവൽ ഏജൻസിയായ മൗലവി ഗ്രൂപ്പ്. മൗലവി ട്രാവൽ വഴി 2025 ലെ ഹജ്ജ് കോട്ടയിൽ നിലവിൽ 100 പേർക്ക് കൂടി അവസരം ഒരുക്കിയിട്ടുണ്ട്. ആയതിനാൽ മലബാർ മേഖലയിൽ നിന്നും ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ അവരുടെ അപേക്ഷകൾ ഉടൻ മൗലവിയുടെ കാസർകോട് ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9020171712, 9020181812 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടണമെന്നും മൗലവി ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു. ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് മുന്നോടിയായി ഹജ്ജാജിമാരുടെ ഭക്ഷണവും താമസവും മെച്ചപ്പെട്ട യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി കഴിവതും ദിവസങ്ങൾക്കകം രജിസ്റ്റർ നടപടികൾ പൂർത്തീകരിച്ച് മൗലവിയുമായി സഹകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
Also Read

Sorry, there was a YouTube error.