അഖില കേരള യാദവസഭ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു; കെ. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ഉപഹാരങ്ങൾ കൈമാറി

കാഞ്ഞങ്ങാട്: അഖില കേരള യാദവസഭ വെള്ളിക്കോത്ത്‌ യൂണിറ്റ് പരിധിയിലുള്ള 2024 - 2025 വർഷത്തെ +2, SSLC, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങ്‌ സംഘടിപ്പിച്ചു.…

0 Comments

വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും തൊഴിലിടങ്ങളിൽ ചൂഷണത്തിന് വിധേയരാകുന്നു; തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാകണം; വനിതാ കമ്മീഷൻ

കാസർഗോഡ്: വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും തൊഴിലിടങ്ങളിൽ ചൂഷണത്തിന് വിധേയരാകുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് കൃത്യമായ വേതനം നൽകുന്നതിൽ വിട്ടുവീഴ്ച വരുത്തുന്ന പ്രവണത വനിതാ കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ…

0 Comments

പി.എം ശ്രീ വിവാദത്തിൽ നിലപാട് വ്യക്തമാക്കി സി.പി.ഐ ദേശീയ സെക്രട്ടറി; എം.എ ബേബിയുമായി കുടിക്കാഴ്ച നടത്തി; ധാരണ പത്രം പുനപരിശോധിക്കാനും ചർച്ച ചെയ്ത് തീരുമാനമെടുക്കാനും ധാരണ; കൂടുതൽ അറിയാം..

ദില്ലി: പി.എം ശ്രീ വിവാദത്തിൽ കേന്ദ്ര നിലപാട് വ്യക്തമാക്കി സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ. കേരളത്തിൽ ഉടലെടുത്ത വിവാദത്തിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്. ദേശീയ വിദ്യാഭ്യാസ…

0 Comments

മൂന്നാം പിണറായി സര്‍ക്കാരെന്ന ആഗ്രഹത്തിന് കല്ലുകടിയായി പി.എം ശ്രീ പദ്ധതി; സി.പി.ഐ എതിർപ്പുമായി രംഗത്തുവന്നത് തിരിച്ചടിയായി; സമവായ ചർച്ചകൾക്ക് വിദ്യാഭ്യാസ മന്ത്രി ഓടി നടക്കുന്നു; കൂടുതൽ അറിയാം..

തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാരെന്ന അതിയായ ആഗ്രഹവുമായി മുന്നോട്ട് പോകുന്ന ഇടത് പ്രസ്ഥാനത്തിന് വലിയ കല്ലുകടിയായി പി.എം ശ്രീ പദ്ധതി. പദ്ധതിയിൽ കൂടിയാലോചന യില്ലാതെ ഒപ്പുവെച്ചതിലാണ് പ്രശ്നങ്ങൾക്ക്…

0 Comments

കാസർഗോഡ് ജില്ലാ പഞ്ചായത്ത് രാവണീശ്വരം ഒറവുങ്കരയിൽ നിർമ്മിച്ച കബഡി കോർട്ട് മന്ത്രി എ.കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു

കാഞ്ഞങ്ങാട്: കായിക മേഖലയിൽ പുതിയ തലമുറ താരങ്ങളെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ അജാനൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഉടനീളം വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കബഡിക്ക് പുറമെ…

0 Comments

കാസറഗോഡ് സി.പി.സി.ആർ.ഐ ദേശീയ പാതയോരത്ത് മാലിന്യങ്ങൾ തള്ളുന്നതായി പരാതി; പ്രതികരിച്ച് യുവതിയുടെ ലൈവ് വീഡിയോ; റോഡരികിൽ തള്ളിയത് ഭക്ഷണം കഴിച്ചതിൻ്റെ പ്ലേറ്റ് അടക്കമുള്ള മാലിന്യങ്ങൾ..

കാസറഗോഡ്: ചൗക്കി സി.പി.സി.ആർ.ഐ ദേശീയ പാതയോരത്ത് മാലിന്യങ്ങൾ തള്ളുന്നതായി പരാതി. ഭക്ഷണം കഴിച്ചതിൻ്റെ പ്ലേറ്റ് അടക്കമുള്ള മാലിന്യങ്ങൾ സർവീസ് റോഡിൽ തള്ളിയതോടെ അതുവഴി യാത്ര ചെയ്യുന്ന ആളുകൾക്ക്…

0 Comments

സി.പി.ഐയുടെ എതിർപ്പിനെ മറികടന്ന് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം; വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്; കേരളത്തിലെ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രം കൈകടത്തുമോ.?

തിരുവനന്തപുരം: സി.പി.ഐയുടെ എതിർപ്പിനെ വകവെക്കാതെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ…

0 Comments

തൃക്കരിപ്പൂര്‍ തങ്കയം മുക്കില്‍ നിര്‍മ്മിച്ച കുടുംബശ്രി വിപണന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു; വനിതാ ഘടക പദ്ധതിയില്‍ 4.54 ലക്ഷം രൂപ ചെലവഴിച്ചാണ് വിപണന കേന്ദ്രം നിര്‍മ്മിച്ചത്; കൂടുതൽ അറിയാം..

കാസറഗോഡ്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തങ്കയം മുക്കില്‍ നിര്‍മ്മിച്ച വിപണന കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം നടന്നു. സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ എം…

0 Comments

വീട്ടിൽ നിന്നും ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തു; ചോദ്യം ചെയ്യലിൽ നിർണ്ണായക കണ്ടെത്തൽ; ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റിലായി; സ്വർണ്ണം ചെമ്പായ സംഭവം കൂടുതൽ അറിയാം..

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റിലായി. ഇന്നലെരാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നും എസ്.ഐ.ടി സംഘം കസ്റ്റഡിയിൽ…

0 Comments

ചാമുണ്ഡിക്കുന്ന് വി.എസ് സ്‌മാരക മന്ദിരം ത്രിമാന ചിത്രം പ്രകാശനം ചെയ്തു; വി.വി രമേശൻ ഉദ്‌ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സി.പി.ഐ(എം) ചാമുണ്ഡികുന്ന് ബ്രാഞ്ച് ഓഫീസിനും, ശില്പി കലാ-കായിക കേന്ദ്രത്തിനും വേണ്ടി നിർമ്മിക്കുന്ന വി.എസ് സ്മാരകത്തിൻ്റെ ത്രിമാന ചിത്ര പ്രകാശനവും സമ്മാന കൂപ്പൺ ഉദ്ഘാടനവും നടന്നു. സി.പി.ഐ.എം…

0 Comments