കേസന്വേഷണ വിവരങ്ങൾ ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കരുത്; പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുത്; കർശന നിർദേശവുമായി ഡി.ജി.പിയുടെ സർക്കുലർ; കൂടുതൽ അറിയാം..

തിരുവനന്തപുരം: പോലീസ് നടത്തുന്ന കേസന്വേഷണ വിവരങ്ങൾ ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡി.ജി.പി. ഇത് സംബന്ധിച്ച് സർക്കുലർ ഇറങ്ങി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്നും സർക്കുലറിൽ പറയുന്നു. സർക്കുലർ ഹൈക്കോടതിയുടെ…

0 Comments

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിച്ച വ്യവസായി അറസ്റ്റിൽ; പോളിറ്റ് ബ്യൂറോക്ക് അയച്ച കത്തും വിവാദവും; മുഹമ്മദ് ഷർഷാദ് അറസ്റ്റിലായ സംഭവം കൂടുതൽ അറിയാം..

ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിലായി. കൊച്ചി സൗത്ത് പോലീസ് ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ തട്ടിച്ചു എന്ന…

0 Comments

അടുത്ത ചീഫ് ജസ്സിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചു; അടുത്ത മാസം 24ന് സത്യപ്രതിജ്ഞ; 2027 ഫെബ്രുവരി 9 വരെ കാലാവധി; കൂടുതൽ അറിയാം..

ദില്ലി: അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചു. അടുത്ത മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. നിലവിലെ…

0 Comments

കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി; വൈകിട്ട് ആറു മുതല്‍ പന്ത്രണ്ട് വരെ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല; കൂടുതൽ അറിയാം..

കോഴിക്കോട്: സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ തല…

0 Comments

എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു; രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും; മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം; കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് തിയതികൾ വിശദീകരിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച്…

0 Comments

കാഞ്ഞിരപ്പൊയിൽ പച്ചക്കുണ്ട് അയ്യപ്പ ഭജനമഠം പത്താം വാർഷികത്തിൻ്റെയും ആഴിപൂജ മഹോത്സവത്തിൻ്റെയും ഭാഗമായി നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: കാഞ്ഞിരപ്പൊയിൽ കുട്ട്യാനം- പച്ചക്കുണ്ട് ശ്രീ അയ്യപ്പ ഭജനമഠം പത്താം വാർഷികവും ആഴിപൂജ മഹോത്സവവും 2025 ഡിസംബർ 4, 5, 6 തീയതികളിലായി നടക്കും. പരിപാടിയുടെ ഭാഗമായുള്ള…

0 Comments

പിഎം ശ്രീ പദ്ധതിയിൽ സമവായ നീക്കം; ഇരു മുന്നണിയും ധാരണയിൽ എത്തി; പദ്ധതി മരവിപ്പിക്കും; കേന്ദ്രത്തിന് കത്ത് നൽകാനും തീരുമാനം; മയക്കുവെടി എന്ന് കോൺഗ്രസ്; ആത്മഹത്യക്ക് തുല്യമെന്ന് ബിജെപി; കൂടുതൽ അറിയാം..

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളത്തിൽ ഉടലെടുത്ത വിവാദം അവസാനിക്കുന്നു. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പ്രശ്നം പരിഹാരക്കുകയാണ് ചെയ്യുന്നത്. സി.പി.എം മുന്നോട്ട് വെച്ച സമവായത്തിന് സി.പി.ഐ വഴങ്ങുകയായിരുന്നു.…

0 Comments

കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലുണ്ടായ അപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചു; 9 പേരെ മംഗലാപുരത്തേക്ക് മാറ്റി; വിശദമായ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു; കൂടുതൽ അറിയാം..

കാസറഗോഡ്: കുമ്പള അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പ്ലൈവുഡ് ഫാക്ടറിയിലെ ഡെക്കോർ പാനൽ യൂണിറ്റിൽ ബോയിലർ സ്ഫോടനമുണ്ടായി. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. ഏകദേശം പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ…

0 Comments

കാസറഗോഡ് അനന്തപുരത്തുള്ള വ്യവസായ പാർക്കിൽ വലിയ പൊട്ടിത്തെറി; പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലാണ് സംഭവം; തൊഴിലാളി മരിച്ചു; നിരവധിപേരെ ആശുപത്രികളിലേക്ക് മാറ്റി; രക്ഷാ പ്രവർത്തനം തുടരുന്നു

കാസർഗോഡ്: കുമ്പള അനന്തപുരത്തുള്ള വ്യവസായ പാർക്കിൽ വലിയ പൊട്ടിത്തെറി. പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് വൻ അപകടം ഉണ്ടായിരിക്കുന്നത്. ഒരു തൊഴിലാളി മരിച്ചു എന്നാണ് വിവരം.…

0 Comments

രാവണീശ്വരം കോതോളംര ദുർഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണവും കളിയാട്ട മഹോത്സവവും; മഹോത്സവ കമ്മിറ്റി വനിതാ വിഭാഗം മാതൃ സംഗമം സംഘടിപ്പിച്ചു; എം. ഗൗരി ഉദ്ഘാടനം ചെയ്തു

പെരിയ(കാസറഗോഡ്): രാവണീശ്വരം കോതോളംര ദുർഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിൻ്റെ വിജയത്തിനായി ക്ഷേത്ര മാതൃ സമിതിയുടെയും മഹോത്സവ കമ്മിറ്റി വനിതാ വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ…

0 Comments