റിയൽ ഹൈപ്പർ മാർക്കറ്റ് ബാക് ടു സ്കൂൾ മേള; വിജയികൾക്ക് സമ്മാനമായി സൈക്കിളുകൾ നൽകി

കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർ മാർക്കറ്റുകളിൽ നടന്ന ബാക് ടു സ്കൂൾ മേളയിലെ വിജയികൾക്ക് സമ്മാനമായി സൈക്കിളുകൾ നൽകി. ചെറുവത്തൂർ, നീലേശ്വരം, ഉദുമ, കാഞ്ഞങ്ങാട് ഷോറൂമുകളിലായിരുന്നു നറുക്കെടുപ്പ്. അനീസ,…

0 Comments

ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിക്ക് വിത്ത് ഇറക്കി യുവ കർഷകൻ; അനീഷ് ദീപം എന്ന യുവാവിൻ്റെ പരിശ്രമം അജാനൂർ ഗ്രാമപഞ്ചായത്തിൽ

കാഞ്ഞങ്ങാട്: ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് യുവ കർഷകനായ അനീഷ് ദീപം ചെണ്ടുമല്ലി കൃഷിക്ക് വിത്ത് ഇറക്കി. അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സഹകരണത്തോടെ രാവണേശ്വരം മാക്കിയിൽ കോതോളങ്കര ദുർഗ്ഗാ…

0 Comments

സ്‌കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കണം; കേരള മുസ്ലിം ജമാഅത്ത് നേതാവ് പള്ളങ്കോട് അബ്ദുല്‍ ഖാദർ മദനി

കാസറഗോഡ്: ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തിൻ്റെ മദ്‌റസ പഠനത്തിന് സമയം നഷ്ടപ്പെടുന്ന രീതിയിലുള്ള സ്‌കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍…

0 Comments

ജില്ലയിൽ റെഡ് അലർട്ട്; ജൂൺ 14, 15 തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർഗോഡ്: ജില്ലയിൽ ജൂൺ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിൻ്റെ…

0 Comments

സമൂഹമാധ്യമത്തില്‍ മോശം കമന്റ് ഇട്ടു; വ്യാപക പ്രതിഷേധവും പരാതിയും; വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്ത് പോലീസ്; സസ്‌പെന്റ് ചെയ്ത് സർക്കാർ; സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കലക്ടർ

കാസറഗോഡ്: രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ ഏക മലയാളിയായ രഞ്ജിത. ജി.നായരെ കുറിച്ച് ഒരു ഫേസ് ബുക്ക് പോസ്റ്റിന് താഴെ അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ…

0 Comments

CCWO ബാലവേല വിരുദ്ധ ദിനാചരണ ബോധവൽക്കരണം നടത്തി; ഇൻസ്‌പെക്ടർ വിപിൻ നോട്ടിസ് പ്രകാശനം ചെയ്തു

കാസറഗോഡ്: ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാല വേല വിരുദ്ധ ദിനാചരണം നടത്തി. ഇതിൻ്റെ ഭാഗമായി വ്യാപര സ്ഥാപനങ്ങൾ, വഴിയോര…

0 Comments

ജൂൺ 26 ന് നോർക്ക ഓഫീസിന് മുന്നിൽ അവകാശ സമരം; സംസ്ഥാന വ്യാപക സമരത്തിന് ഒരുങ്ങി കേരള പ്രവാസി ലീഗ്

കാസർകോട്: കേരള പ്രവാസി ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക ഓഫീസിന് മുമ്പിൽ 2025 ജൂൺ 26 ന് രാവിലെ 10 മണിക്ക് അവകാശ സമരം…

0 Comments

ഉടുമ്പുന്തല കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് സൗകര്യം ആധുനിക സൗകര്യങ്ങളോടുകൂടി വിപുലപ്പെടുത്തുന്നു; ഉദ്‌ഘാടനം 13 ന്

കാസറഗോഡ്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ ഉടുബുന്തല കുടുബാരോഗ്യ കേകേന്ദ്രത്തിൽലാബ് സൗകര്യം വിപുലപ്പെടുത്തുന്നു. ഹെൽത്ത് ഗ്രാൻ്റ് ഫണ്ട് 12 ലക്ഷം രൂപ ചിലവിൽ ഫുള്ളി ആട്ടോമേറ്റഡ് ബയോകെമിക്കൽ അനലൈസറിൻ്റെ…

0 Comments

മൂന്നു വർഷത്തിലധികമായി ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തി; ദേശീയപാത 66 ചെർക്കള ആക്ഷൻ കമ്മിറ്റി സമര പ്രഖ്യാപനം നടത്തി; സംഘാടക സമിതി രൂപീകരിച്ചു

ചെർക്കള: ദേശീയപാത 66 ചെർക്കള ആക്ഷൻ കമ്മിറ്റിയുടെ സമര പ്രഖ്യാപന കൺവെൻഷൻ ചെർക്കളയിൽ നടന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിമിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.…

0 Comments

കൂടെയുണ്ട് കരുത്തേകാൻ, ദ്വിദിന പരിശീലനം ആരംഭിച്ചു; ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ സി.വി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കൂടെയുണ്ട് കരുത്തേകാൻ പരിശീലനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലും കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലുമായി ആരംഭിച്ചു. ജില്ലയിലെ എൻ.എസ്എസ് പ്രോഗ്രാം ഓഫീസർമാർക്കും…

0 Comments