പശുവളർത്തൽ മേഖലയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ കാർത്യായനി അമ്മയെ ആദരിച്ചു; തൃക്കരിപ്പൂർ സി.ഡി.എസിൻ്റെ ക്ഷീര ദിനാചരണം വേറിട്ടതായി..

(SPECIAL REPORT) കാസർകോട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീര ദിനാചരണം നടത്തി. സി.ഡി.എസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.…

0 Comments

കുട്ടികളുടെമേൽ കണ്ണുവേണം എപ്പോഴും; ജാഗ്രത നിർദ്ദേശവുമായി എസ്.ഐ പ്രദീഷ് കുമാർ; പ്രവേശനോത്സവം പ്രൗഡമാക്കി പി.ബി.എം സ്കൂൾ

ചെർക്കള: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം പ്രൗഢ ഗംഭീരമായി. പുതുതായി സ്കൂളിൽ എത്തിയ കുരുന്നുകളെ മുതിർന്ന കുട്ടികളും അദ്ധ്യാപകരും മാനേജ്‍മെന്റ്റ് പ്രതിനിധികളും…

0 Comments

ഉപ്പള ദേശീയ പാതയിൽ വീണ്ടും അപകടം; എയർപോർട്ടിൽ നിന്നും മടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; ഉപ്പള ഗേറ്റ് അപകട മുനമ്പായി മാറുന്നു.?

ഉപ്പള(കാസറഗോഡ്): മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ടൗണായ ഉപ്പളയിലെ ദേശീയ പാതയിൽ വാഹനാപകടം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ വലിയ വാഹനാപകടത്തിന് ശേഷം തിങ്കളാഴ്ച്ച പുലർച്ച വീണ്ടും അപകടമുണ്ടായി. എയർപോർട്ടിൽ…

0 Comments

അഗതികള്‍ക്ക് അഭയമായി സഫ സഅദിയ്യ ഷീ ഗാര്‍ഡന്‍; കാസർകോട് കുറ്റിക്കോലില്‍ പ്രവര്‍ത്തനമാരംഭിച്ചു

കുറ്റിക്കോല്‍(കാസർകോട്): ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ കീഴില്‍ നിരാലംബരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടേയുള്ള സഫ സഅദിയ്യ ഷീ ഗാര്‍ഡന്‍ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടന്നു. കുറ്റിക്കോല്‍ സഫ…

0 Comments

അനുമോദനവും കരിയർ ഗൈഡൻസ് ക്യാമ്പും സംഘടിപ്പിച്ച് അജാനൂർ ഗ്രാമ പഞ്ചായത്ത്; ശ്രദ്ധേയമായി വിജയാരവം- 2025

കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. അജാനൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ്…

0 Comments

കാസർകോട് നഗരമധ്യത്തിലെ കടയിലുണ്ടായ തീ പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം; ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെടൽ ഒഴിവായത് വലിയ ദുരന്തം

കാസർകോട്: നഗരമധ്യത്തിലെ ഒരു കടയിൽ പുലർച്ചയുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. കാസറഗോഡ് പഴയ ബസ് സ്റ്റാൻഡിലെ സ്റ്റേറ്റ് ഹോട്ടൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഇസ്‌വ പർദ്ദ കടയിലാണ്…

0 Comments

കിണറ്റിൽ വീണ പശുവിനെ രക്ഷിച്ച് കാസർകോട്ടെ അഗ്നിശമനസേന; സംഭവം തളങ്കര കെ.കെ പുറത്ത്..

കാസർകോട്: ആൾമറ ഇല്ലാത്ത കിണറ്റിൽ വീണ പശുവിനെ രക്ഷിച്ച് കാസർകോട്ടെ അഗ്നിശമനസേന. 20 അടി ആഴവും 8 അടി വെള്ളവുമുള്ള കിണറ്റിലാണ് പശു വീണത്. തളങ്കര കെ.കെ…

0 Comments

ഇടുങ്ങിയ വഴിയും ഇരു ഭാഗത്തുമുള്ള കുന്നും; അപകട ഭീഷണിയിൽ കാസർകോട് പുലിക്കുന്നിലെ കോൺക്രീറ്റ് റോഡ്; ഭീതിയിൽ നാട്ടുകാർ

കാസർകോട്: കാസർകോട് നഗരസഭയിലെ പുലിക്കുന്നിന് സമീപത്തെ റോഡ് കുന്നിടിച്ചൽ ഭീഷണിയിൽ. റോഡിലൂടെ നടന്നു പോകുന്നവരും വാഹനത്തിൽ യാത്ര ചെയ്യുന്നവരും ഭീതിയോടെ ഇതുവഴി പോകുന്നത്. മഴ വരുമ്പോൾ ഭയത്തോടെയാണ്…

0 Comments

കാഞ്ഞങ്ങാട് വേലാശ്വരം വ്യാസേശ്വരം ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ തകർന്നു; ശക്തമായ മഴവെള്ള പാച്ചലിൽ സംഭവിച്ചത് വലിയ നാശനഷ്ടം..

കാഞ്ഞങ്ങാട്: വേലാശ്വരം വ്യാസേശ്വരം ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ ശക്തമായ മഴവെള്ള പാച്ചലിൽ തകർന്നു. ക്ഷേത്രത്തിൻ്റെ വടക്ക് പടിഞ്ഞാറ് മൂലയിലാണ് മതിൽക്കെട്ട് ഇടിഞ്ഞുവീണ് നാശനഷ്ടം സംഭവിച്ചത്. ക്ഷേത്ര മതിൽക്കെട്ടിന് സമീപത്തുകൂടി…

0 Comments

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് യാത്രയയപ്പ് നൽകി; മാതൃകയായി തൃകരിപ്പൂർ ഗ്രാമപഞ്ചായത്ത്

കാസറഗോഡ്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപകർക്ക് ഭരണ സമിതി യാത്രയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ…

0 Comments