ശശി തരൂർ വിഷയത്തിൽ നിർണ്ണായക തീരുമാനവുമായി ഹൈക്കമാൻഡ്; പരസ്യ പ്രതികരണം വിലക്കി; നീക്കങ്ങൾ നിരീക്ഷിക്കും
ദില്ലി: ശശി തരൂർ വിഷയത്തിൽ നിർണ്ണായക തീരുമാനവുമായി ഹൈക്കമാൻഡ്. തരൂരിന് വഴങ്ങേണ്ടതില്ലെന്നും കോൺഗ്രസ് വിരുദ്ധ സമീപനം സ്വീകരിച്ച് മുന്നോട്ട് പോകുമ്പോൾ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കലാണ് ഉത്തമമെന്നും…