ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ 21ന് കാസര്‍കോട്ട്; സ്റ്റേഡിയം റോഡിന് അദ്ദേഹത്തിൻ്റെ പേരിടും; നഗരസഭ തീരുമാനവും വിപുലമായ ഒരുക്കങ്ങളും..

കാസര്‍കോട്: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ 21 ന് കാസര്‍കോട്ട് എത്തുന്നു. വിദ്യാനഗറിൽ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്‌കറിൻ്റെപേരിടുമെന്ന് നഗരസഭ അറിയിച്ചു. ചെയർമാൻ അബ്ബാസ്…

0 Comments

മുഹിമ്മാത്ത് സനദ് ദാന സമ്മേളനം വ്യാഴാഴ്ച; ഉറൂസിന് ബുധനാഴ്ച കൊടി ഉയരും; വാർത്താ സമ്മേളനം നടത്തി ഭാരവാഹികൾ; മറ്റു വിവരങ്ങൾ ഇങ്ങനെ..

പുത്തിഗെ (കാസർകോട്): മുഹിമ്മാത്ത് സ്ഥാപന സമുച്ചയത്തിൻ്റെ ശില്പി സയ്യിദ് ത്വാഹിറുല്‍ തങ്ങളുടെ പത്തൊമ്പതാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാനവും ഈ മാസം അഞ്ച് മുതല്‍ ഒമ്പത്…

0 Comments

ആദായനികുതിയിൽ ഇളവ് നൽകിയത് നേരിയ ആശ്വാസം; വയനാടിനെ പാടെ അവഗണിച്ചു; കേരളത്തിന് നിരാശ; പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും

ദില്ലി/ തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ നേട്ടം ഇല്ല എന്നത് ദുഖകരമായ വസ്തുതയാണ്. നേരിയ ആശ്വാസം ആദായനികുതിയിൽ ഇളവ് നൽകിയതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ്…

0 Comments

വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും; മന്ത്രി എ.കെ ശശീന്ദ്രൻ; കാസർഗോഡ് വനംവകുപ്പിന് അനുവദിച്ച വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

കാസർഗോഡ് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആർ.ആർ.ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് വനം വവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇനി അനുവദിക്കുന്ന ആദ്യത്തെ ആർ.ആർ.ടി കാസർഗോഡ് ജില്ലയ്ക്ക്…

0 Comments

കിടപ്പു രോഗികൾക്ക് സാന്ത്വനമായി പാലിയേറ്റീവ് സ്നേഹ സംഗമം; മാതൃകയായി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്

തൃക്കരിപ്പൂർ: സാന്ത്വനമേകാൻ ഞങ്ങളുമുണ്ട് കൂടെ എന്ന് പ്രഖ്യാപിച്ചു കൊണ്ട് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി മാടക്കാൽ ട്രോപ്പിക്കൽ ബ്ലൂ റിസോർട്ടിൽ വച്ച് സ്നേഹ സംഗമമൊരുക്കി. സ്നേഹ…

0 Comments

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് എ.ഡി.ജി.പി പി.വിജയന് അടക്കം നിരവധിപേർക്ക് ബഹുമതി; കൂടുതൽ അറിയാം..

ദില്ലി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പോലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എ.ഡി.ജി.പി പി.വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ…

0 Comments

കല്ലക്കട്ട മജ്മഅ് സിൽവർ ഇയർ പ്രഖ്യാപനം പ്രൗഢമായി; ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതി

വിദ്യാനഗർ(കാസർകോട്): വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ രണ്ടര പതിറ്റാണ്ടിലേക്ക് കടക്കുന്ന കല്ലക്കട്ട മജ്മഉൽ ഹിഖ്‌മത്തിൽ ഐദറൂസിയ സ്ഥാപന സമുച്ചയത്തിൻ്റെ സിൽവർ ഇയർ പ്രഖ്യാപനം പ്രൗഢമായി. ചെയർമാൻ സയ്യിദ് മുഹമ്മദ്…

0 Comments

തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തി; കാസർകോട് ജില്ലാ കളക്ടർക്ക് മികച്ച ജില്ലാ വരണാധികാരികൾക്കുള്ള ബഹുമതി

തിരുവനത്തപുരം: കഴിഞ്ഞ വർഷം (2024) നടന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിന് കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അർഹനായി. ഏറ്റവും മികച്ച…

0 Comments

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് പിറകുവശത്തുള്ള റിവേര കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ…

0 Comments

കെ.കൃഷ്ണന്‍ അവാര്‍ഡ് ബാബു പാണത്തൂരിന്; കടലാഴങ്ങളില്‍ മറയുന്ന കപ്പലോട്ടക്കാര്‍ എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്

കാസര്‍കോട്: പ്രസ് ക്ലബിൻ്റെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ഉദുമ ലേഖകന്‍ ബാബു പാണത്തൂരിന്. കടലാഴങ്ങളില്‍ മറയുന്ന കപ്പലോട്ടക്കാര്‍ എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്.…

0 Comments