സമസ്ത നൂറാം വാർഷികം; അന്താരാഷ്ട്ര മഹാ സമ്മേളനവേദിയിൽ പന്തൽ കാൽ നാട്ടൽ കർമ്മം നടന്നു; കാസറഗോഡ് കുണിയയിൽ വിപുലമായ ഒരുക്കങ്ങൾ; ജന ലക്ഷങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്; കൂടുതൽ അറിയാം..
കാസറഗോഡ്: സമസ്തയുടെ നൂറാം വാർഷിക മഹാ സമ്മേളനത്തിന് മുന്നോടിയായി കുണിയയിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുകയാണ്. ബുധനാഴ്ച്ച പന്തൽ കാൽ നാട്ടൽ കർമ്മം നടന്നു. സയ്യദ് ജിഫ്‌രി മുത്തുക്കോയ…