Categories
മക്കളുടെ മർദ്ദനമേറ്റ് അച്ഛന് മരിച്ചു; ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ
Trending News


പാലക്കാട്: അട്ടപ്പാടിയിൽ മക്കളുടെ മർദ്ദനമേറ്റ് അച്ഛന് മരിച്ചു. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം. 56 കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തിൽ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. അഗളി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
Also Read

Sorry, there was a YouTube error.