കെ.പി.സി.സി ആഹ്വനം ചെയ്ത കളക്ടറേറ്റ് മാർച്ച് കാസറഗോഡും നടന്നു; രാജ്‌മഹൻ ഉണ്ണിത്താൻ എം.പി ഉദ്‌ഘാടനം ചെയ്തു; പോലീസ് ജലപീരങ്കി പ്രയോഗിച്ചു; കൂടുതൽ അറിയാം..

കാസര്‍കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഴുവൻ പേരെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെ.പി.സി.സി ആഹ്വനം ചെയ്ത കളക്ടറേറ്റ് മാർച്ച് കാസര്ഗോഡും നടന്നു. കാസറഗോഡ്…

0 Comments

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികൾക്ക് വയറുവേദന; ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഗർഭിണികളാണെന്ന് കണ്ടെത്തി; പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്; സംഭവത്തിൽ ഞെട്ടി നാട്ടുകാർ

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികൾ ഗർഭിണികളായ സംഭവത്തിൽ പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. കാസറഗോഡ് ജില്ലയിലെ രാജപുരം, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലാണ് കേസ്…

0 Comments

കലോത്സവ നഗരിയിൽ സുരക്ഷ ശക്തമാക്കി പോലീസ്; വനിതാ പോലീസും, ആംബുലൻസ് സൗകര്യവും ഫയർ യൂണിറ്റ് സേവനവും; കൂടുതൽ അറിയാം..

മൊഗ്രാൽ(കാസറഗോഡ്): മൊഗ്രാലിൽ നടന്നുവരുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ പോലീസ് സുരക്ഷ ശക്തമാണ്. കാസറഗോഡ് ASP യുടെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാർ കലോത്സവ നഗരിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.…

0 Comments

കാഞ്ഞങ്ങാട് മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം അറിയിച്ച് കെ.യു.ഡബ്ല്യു.ജെ; അജാനൂര്‍ ഇഖ്ബാല്‍ HSS ബൂത്തിലുണ്ടായത് മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ കൈയേറ്റം; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് റിപ്പോര്‍ട്ടിങിനിടെ കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ എച്ച്എസ്എസ് ബൂത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ…

0 Comments

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ; സുരക്ഷക്ക് റാപ്പിഡ് ആക്ഷൻ ഫോഴ്സും; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025ലെ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത്…

0 Comments

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. കാഞ്ഞങ്ങാട് പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി മൻസൂർ ആശുപത്രിക്ക് സമീപം…

0 Comments

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എം.എല്‍.എ; നടപടി വേഗത്തിലാക്കി പോലീസ്; ജാമ്യം ലഭിക്കുന്നത് വരെ രാഹുലിന് നിർണ്ണായകം; കൂടുതൽ അറിയാം..

തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്…

0 Comments

ഷാഫി പറമ്പില്‍ എം.പിയെ പോലീസ് മർദ്ദിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം; പോലീസിൻ്റെ കള്ളങ്ങൾ തുറന്നുകാട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു; വെട്ടിലായി സി.പി.എം; ഷാഫിക്ക് പിന്തുണയുമായി നേതാക്കൾ..

കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എം.പിയെ പോലീസ് മർദ്ദിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം. പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം.പിയെ നേതാക്കൾ സന്ദർശിച്ചു. പ്രിയങ്ക ഗാന്ധി…

0 Comments

അറസ്റ്റിന് പിന്നാലെ രണ്ട് പോലീസുകാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു; തമിഴ്നാടിനെ നാണം കെടുത്തിയ സംഭവം; 19 കാരി റോഡരികിൽ; സംഭവം കൂടുതൽ അറിയാം..

ചെന്നൈ: തമിഴ്നാടിനെ നാണം കെടുത്തി രണ്ട് പോലീസുകാരുടെ വൃത്തികെട്ട പ്രവൃത്തി. വാഹനപരിശോധനയ്ക്കിടെ സഹോദരിമാരെ ബലമായി കീഴ്പെടുത്തുകയും 19കാരിയായ അനിയത്തിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് മനസാക്ഷിയെ ഞെട്ടിച്ച…

0 Comments

മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതൻ്റെ ഭീഷണി; സുരക്ഷാ ശക്തമാക്കി പോലീസ്; 21,000-ത്തിലധികം ഉദ്യോഗസ്ഥരുടെ കാവൽ; മഹാ നഗരത്തിൽ സംഭവിക്കുന്നത്.? കൂടുതൽ അറിയാം..

മുംബൈ: മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതൻ്റെ ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി പോലീസ്. മഹാരാഷ്ട്ര സംസ്ഥാനത്ത് ഉടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലഷ്കർ-ഇ-ജിഹാദി എന്ന…

0 Comments