അന്താരാഷ്ട്ര വനിതാ ദിനാഘോഷം; കാസര്‍കോട് ജില്ലാ പോലീസ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു
പുതിയ ബസ് സ്റ്റാൻഡ് പരിസരത്തോ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഡി വൈ.എസ്പി . ഹസൈനാർ ഫ്ലാഗ് ഓഫ് ചെയ്‌തു.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്തോ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഡി വൈ.എസ്പി . ഹസൈനാർ ഫ്ലാഗ് ഓഫ് ചെയ്‌തു.
കാസർകോട്: ജില്ലയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ വരുന്നു. സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ക്കൊപ്പം മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ…
പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്ന മുതിര്‍ന്ന നേതാവ് പി.പി മുകുന്ദനാണ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചതായി പോലീസ് അറിയിച്ചു.
കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പോലീസിനു ലഭിച്ച വിവരം.
ഇടത് മുന്നണി ഭരിക്കുന്ന സമയത്ത് ഇത്തരം നടപടികള്‍ അനുവദിക്കില്ല.
സി.എ.ജി റിപ്പോര്‍ട്ടില്‍ പോലീസിനെതിരെ ഉണ്ടായ ഗുരുതര ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം. പ്രതിപക്ഷ നേതാവിന്‍റെ ആവശ്യത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധിക്കുന്നത്. എന്നാൽ…
660 റൈഫിളുകളില്‍ 647 എണ്ണമാണ് ക്യാംപില്‍ എത്തിച്ചത്. ശേഷിച്ച പതിമൂന്ന് തോക്കുകള്‍ മണിപ്പൂരിലെ എ.ആര്‍ ബറ്റാലിയനിലുണ്ടെന്ന് എ.ഡി.ജി.പി പറഞ്ഞു.