കാഞ്ഞങ്ങാട് നഗരസഭായെ വി.വി രമേശൻ നയിക്കും; മുസ്ലീം ലീഗിലെ എം.പി ജാഫറിനെ ഒരു വോട്ടിന് പരാജയപ്പെടുത്തി; ഇത് രണ്ടാമൂഴം; കൂടുതൽ അറിയാം..
കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായി വി.വി രമേശനെ തെരഞ്ഞെടുത്തു. മുസ്ലീം ലീഗിലെ എം.പി ജാഫറിനെ പരാജയപ്പെടുത്തിയാണ് വി.വി രമേശൻ നഗരസഭാ അധ്യക്ഷനാകുന്നത്. ഇത് രണ്ടാം തവണയാണ് രമേശൻ…