വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട്; അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് നീലേശ്വരം നഗരസഭ

നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷന്‍ മുതല്‍ ആലിന്‍കീഴ് വരെയുള്ള പഴം, പച്ചക്കറി, മത്സ്യം, തുണിത്തരങ്ങള്‍, മുറുക്കാന്‍ തുടങ്ങിയവ വില്പന നടത്തുന്ന കച്ചവടക്കാരെയാണ് നീക്കം ചെയ്തത്.

0 Comments

കാസര്‍കോട് നഗരസഭ: അഡ്വ. വി. എം മുനീര്‍ നഗരസഭാധ്യക്ഷന്‍, ഷംസീദ ഫിറോസ് ഉപാധ്യക്ഷ

വി. എം മുനീറിന് 21 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പിയിലെ സവിതയ്ക്ക് 14 വോട്ട് ലഭിച്ചു. റിട്ടേണിങ് ഓഫീസര്‍ കെ. സജിത് കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

0 Comments

കായിക മേഖലയുടെ വികസനത്തിന് നീലേശ്വരം നഗരസഭയുടെ പ്രവര്‍ത്തനനേട്ടങ്ങള്‍ അഭിനന്ദനീയം: മന്ത്രി ഇ. പി ജയരാജന്‍

കായിക താരങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കമ്മറ്റിയുടെ മേല്‍ നോട്ടത്തിലായിരിക്കും സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ്.

0 Comments

ക്ലീന്‍ കാഞ്ഞങ്ങാട്; നഗരത്തിന് ഇനി സമ്പൂര്‍ണ്ണ ശുചിത്വ മുഖം; പ്രഖ്യാപനം നടത്തി മന്ത്രി ഇ. ചന്ദ്രശേഖരന്‍

ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുകൂടി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പിലാക്കിയ പന്ത്രണ്ടോളം ഘടകങ്ങള്‍ പരിശോധിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയിക്കുന്നത്.

0 Comments

മഴക്കെടുതി: ബന്ധു വീടുകളിലേക്ക് മാറി താമസിച്ചവര്‍ വെള്ളം ഇറങ്ങിയതോടെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി; നീലേശ്വരം നഗരസഭയില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സുരക്ഷ മുന്‍കരുതലായി എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈക്‌ളിന്‍ ഗുളികകളും വിതരണം ചെയ്തു.

0 Comments

കൊവിഡ്: നീലേശ്വരത്തിന് ആശ്വാസം: നീലേശ്വരം നഗരസഭയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്

നീലേശ്വരം നഗരസഭയും താലൂക്ക് ആശുപത്രി അധികൃതരും അടിയന്തരമായി ആലോചിച്ച് തൊട്ടടുത്ത ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്കുള്ള സംവിധാനം നഗരസഭ താലൂക്ക് ആശുപത്രിയില്‍ ഒരുക്കുകയായിരുന്നു.

0 Comments

കോവിഡ് 19 അതിജീവനം കൂട്ടായ്മയിലൂടെ; മാതൃകാ പ്രവര്‍ത്തനങ്ങളുമായി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി

വീടുകളില്‍ നിന്ന് കടയിലെത്തി ധാന്യങ്ങള്‍ വാങ്ങിക്കാന്‍ കഴിയാത്തവരെ സഹായിക്കാനും അവര്‍ക്ക് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനും വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

0 Comments

തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കി കാഞ്ഞങ്ങാട് നഗരസഭ

തെരുവോരങ്ങളില്‍ കഴിയുന്ന അശരണരായവര്‍ക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ അഭയ കേന്ദ്രമൊരുക്കി. അവര്‍ക്ക് മൂന്ന് നേരവും ഭക്ഷണം നല്‍കി വരികയാണ്.

0 Comments