
കാസറഗോഡ്: കാസറഗോഡ് നഗരസഭയിൽ ഭരണം നിലനിർത്താൻ മുസ്ലിം ലീഗും, ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പിയും നേർക്കുനേർ പോരാടുമ്പോൾ ഏവരും ഉറ്റുനോക്കുന്ന ഒരു വാർഡുണ്ട് തളങ്കരയിൽ, ബാങ്കോട് 25 ആം വാർഡാണ് കടുത്ത മത്സരം കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നത്.


ലീഗ് വിമത സ്ഥാനാർത്ഥി സോഷ്യൽ മീഡിയയിൽ പ്രചാരണം കൊഴുപ്പിക്കുമ്പോൾ മുസ്ലിം ലീഗ് പ്രവർത്തകർ വാർഡിൽ നടത്തുന്ന പ്രചാരണം എത്രത്തോളമാണ്.? വോട്ടർമാരുടെ നിലപാട് എന്താണ്.? വാർഡിൽ സജീവ പ്രചാരണം നടത്തുന്ന കെ.എം.സി.സി നേതാവും മുസ്ലിം ലീഗ് തളങ്കര മേഖല കമ്മറ്റി ചെയർമാൻ കൂടിയായ ലുക് മാൻ തളങ്കര ചാനൽ ആർ.ബി യോട് മനസ്സ് തുറക്കുന്നു. സ്ഥാനങ്ങൾ നൽകിയിട്ടും പാർട്ടിയെ വഞ്ചിച്ച കഥ.! കൂടെനിന്ന് കാലുമാറിയ സംഭവം, ലുക് മാനുമായുള്ള അഭിമുഖം പൂർണ്ണമായും കാണുക…
