മാലിന്യ നിർമ്മാർജനത്തിൽ അഴിമതി; കാസർകോട് നഗരസഭയിൽ വിജിലൻസ് റെയ്ഡ്, ഉദ്യോഗസ്ഥരും ഭരണകർത്താക്കളും കുടുങ്ങും
ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് ബിൻ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയതിലെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു.
ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് ബിൻ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയതിലെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു.
പൊതുയിട ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ബസ്റ്റാന്‍ഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു.
അവധി ദിനത്തിലെ ഓഫീസ് പ്രവർത്തനം കാണുന്നതിനായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വന്മതിൽ കെട്ടി കാൽനട പോലും അസാധ്യമാക്കി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയിലാണ് ദേശീയപാത നിർമ്മാണം നടന്ന് വരുന്നത്
നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവ് പിടിച്ചെടുത്തു.
ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ സ്ഥലപരിമിതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം
നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ 15 കേന്ദ്രങ്ങളിലാണ് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചത്.
പൊതുസ്ഥല ലഭ്യതയുടെ അടിസ്ഥാനത്തില്‍ കുളം, ചെക്ക്ഡാമുകള്‍ തടയണകള്‍, കിണര്‍ എന്നിവ നിര്‍മ്മിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
അഞ്ച് ശുചിമുറികളാണ് കെട്ടിടത്തില്‍ ഉണ്ടാകുക. നാപ്കിന്‍ വൈന്‍ഡിംഗ് മെഷീന്‍, കുട്ടികള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യം തുടങ്ങിയവയും ഉണ്ടാകും
നഗരസഭയുടെ വിവിധ വികസന പദ്ധതികളിലൂടെ സ്‌കൂളുകള്‍ക്ക് ലാബുകളും പുതിയ കെട്ടിടങ്ങളും ഒരുക്കുന്ന പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്.