Trending News



ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ മൊണാലിസ
കോഴിക്കോട്: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോസ്ലെ കോഴിക്കോട് എത്തുന്നു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ ഏറ്റവും പുതിയ ആഭരണ ശ്രേണിയായ മൊണാലിസ ഡയമണ്ട് കലക്ഷന്‍ അവതരിപ്പിക്കുന്നതിനായാണ് താരം എത്തുന്നത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷ...
- more -സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്; പരുക്കേറ്റവരിൽ കൂടുതലും യൂണിഫോം ധരിച്ച കുട്ടികൾ
കോഴിക്കോട്: സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസ്സാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്. 30 പേർക്ക് പരുക്ക്, 2 പേർ ഗുതരാവസ്ഥയിൽ തുടരുന്നു. ബേബി മെമ്...
- more -വയനാട് കല്‍പ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് ടൂര്‍ വന്ന സംഘം കടലിൽ തിരയിൽപെട്ടു; നാല് മരണം, ഒരാളെ രക്ഷപെടുത്തി..
കോഴിക്കോട്: അവധി ദിവസമായ ഞായറാഴ്ച കോഴിക്കോട്ടേക്ക് ടൂര്‍ വന്ന സംഘം കടലിൽ തിരയിൽപെട്ട് അപകടം. നാല് മരണം. ഒരാളെ രക്ഷപെടുത്തി. പയ്യോളി തിക്കോടിയിൽ കടലിൽ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേരാണ് തിരയിൽപ്പെട്ട് മരിച്ചത്. വയനാട് കല്‍പ്പറ്റ സ്വദേ...
- more -കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.01/12/2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 02/12/2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ക...
- more -നഗരസഭയിലെ വനിതാ കൗൺസിലറെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു; ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ആക്രമിച്ചു; കയ്യാങ്കളിയും ബഹളവും
കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ വനിതാ കൗൺസിലറെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. ആക്രമണം ആർ.ജെ.ഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെ. ആർ.ജെ.ഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിക...
- more -2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം 27 ന് കോഴിക്കോട്; അഞ്ച് ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം; മറ്റു വിവരങ്ങൾ ഇങ്ങനെ..
കാസർകോട്: 2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം സെപ്തബര്‍ 27 ന് കോഴിക്കോട് ചേരും. രജിസ്ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദന്‍ കടന്നപ്പള്ളി ചെയര്‍പേഴ്സണായ സെലക്ട് കമ്മിറ്റിയാണ് മലപ്പ...
- more -അർജുൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; ഷിരൂരിൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഉറപ്പ്
കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബവുമായി സംസാരിച്ചു. തിരച്ചിലിന് വേണ്ട സഹായം നൽകുമെന്നും തിരച്ചിൽ പുനരാരംഭിക്കുമെന്ന ഉറപ്പ് കർണ്ണാടക സർക്കാർ നൽകിയതായും മുഖ്യമന്ത്രി കുടും...
- more -അനാവശ്യ യാത്രകൾ ഒഴിവാക്കണം; സഹായങ്ങൾ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ചെയ്യാം; വയനാട് യാത്രക്ക് നിയന്ത്രണം
കോഴിക്കോട്: വയനാട്ടിൽ രക്ഷാപ്രവർത്തനം അതി വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും, ജെ.സി.ബി കളും സംഭവസ്ഥലത്തേക്ക് എത്തിച്ചു. സൈന്യം പണിയുന്ന അടിയന്തിര പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. പാലം സജ്ജമാകുന്നതോടെ വാഹനഗതാഗതം രക്ഷാപ...
- more -പരിശോധനാഫലം പോസിറ്റീവായി; 15 വയസുകാരന് ചെള്ള് പനി സ്ഥിതീകരിച്ചു
കോഴിക്കോട്: നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന് ചെള്ള് പനി സ്ഥിതീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നിപ ബാധ സംശയി...
- more -യൂസ്‌ഡ് കാർ ഷോറൂമുകളിൽ കള്ളപ്പണ ഇടപാടോ.? 102 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി
കോഴിക്കോട്: യൂസ്‌ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്ത...
- more -Sorry, there was a YouTube error.