ഓപ്പറേഷന്‍ ടൊര്‍ണാഡോ കരിപ്പൂര്‍ വിമാന താവളത്തില്‍; ഒറ്റദിവസം കൊണ്ട് 13 യാത്രക്കാരില്‍ നിന്ന് പത്ത് കിലോ സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്

സ്വര്‍ണ മിശ്രിതമാണ് ഭൂരിഭാഗം യാത്രക്കാരും ദേഹത്ത് ഒളിപ്പിച്ചിരുന്നത്

0 Comments

സവാഹിരിയെ ചതിച്ചത് ബുര്‍ഖ വിവാദം; കൊടും ഭീകരനെ കീറിമുറിച്ചത് യു.എസ് സൈന്യത്തിൻ്റെ ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ് രഹസ്യായുധം

ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു

0 Comments

ജീവനോടെ ഒരു കിലോമീറ്ററോളം ഒഴുകി; ഒടുവിൽ മണ്ണിൽ താഴ്ന്ന നിലയിൽ റിയാസിന്‍റെ മൃതദേഹം, പിന്നാലെ ഓടിയവർക്ക് കുത്തൊഴുക്കിൽ രക്ഷപ്പെടുത്താൻ ആയില്ല

ചപ്പാത്ത് പാലത്തിന് താഴെ റോഡിൽനിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവന്നിരുന്നു

0 Comments

മഴക്കെടുതിയും പ്രളയവും; സന്നദ്ധ സേവനങ്ങൾക്ക് തയ്യാറാകാൻ പ്രവർത്തകർക്ക് സിപിഎം നിർദേശം, ബ്രിഗേഡുമാർ ഒരുക്കം തുടങ്ങി

കഴിഞ്ഞ പ്രളയത്തിൽ ലോകത്തിനാകെ മാതൃകയാകുന്ന രക്ഷാപ്രവർത്തനം

0 Comments

കേരളത്തിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്, യു.എ.ഇയില്‍ നിന്നാണ് ഇയാൾ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്

രോഗം സ്ഥിരീകരിച്ച മുപ്പതുകാരൻ മലപ്പുറത്ത് ചികിത്സയിലാണ്

0 Comments

മദീനയിലെ മസ്ജിദുല്‍ ഖിബ്‌ലതൈനി; ഒരേ നമസ്‌കാരത്തില്‍ രണ്ടു ഖിബ്‌ലകളെ അഭിമുഖീകരിച്ച്‌ നമസ്‌കാര പള്ളി എന്നത് ചരിത്രം, കൂടുതൽ അറിയാം

പള്ളിയുടെ കവാടത്തില്‍ ഒരു മുസല്ലയുടെ രൂപം വരച്ചുവെച്ചിട്ടുണ്ട്

0 Comments

മാർക്‌സും ഏംഗല്‍സും ലെനിനും കോഴികൾ; മാർക്‌സ് കുളിക്കുകയും പല്ലുതേക്കുകയും ചെയ്യില്ലായിരുന്നു, എം.കെ മുനീർ, വ്യാപക പ്രതിഷേധം

മാര്‍ക്‌സും എംഗല്‍സും ലെനിനുമെല്ലാം വഴിവിട്ട ജീവിതം നയിച്ചവർ

0 Comments

മങ്കിപോക്‌സ് സ്ഥിരീകരണം; രാജ്യത്തെ ആദ്യമരണം, 20പേര്‍ സമ്പര്‍ക്ക പട്ടികയില്‍, വിമാന യാത്രികരടക്കം നിരവധി സമ്പർക്കം ഉണ്ടാകാമെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി

രാജ്യത്തെ മങ്കിപോക്‌സ് വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു

0 Comments

പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താ കുഴപ്പം; ലിംഗസമത്വ യൂണിഫോമിന് എതിരെ എം.കെ മുനീർ, കാൾ മാർക്‌സിനേയും ലോക കമ്യുണിസ്‌റ്റ് നേതാക്കൾക്ക് എതിരെയും വ്യക്തിഹത്യ

ക്യാമ്പസുകളിൽ ആൺ പെൺ ട്രാൻസ് ജെൻഡർ വ്യത്യാസങ്ങളില്ലാതെ പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും എസ്എഫ്ഐ

0 Comments

കശുവണ്ടിക്ക്‌ ലോട്ടറിയടിച്ചത് ഓണക്കിറ്റിലെ വി.ഐ.പി ആയതിനാൽ, 80 ലക്ഷം പാക്കറ്റിലായി 400 ടണ്‍ പരിപ്പാണ് ആവശ്യം

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തോട്ടണ്ടിക്ക് വിലക്കൂടുതലും പരിപ്പിന് വിലക്കുറവും

0 Comments