ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാർ; അവരെ കേന്ദ്രത്തിന് ഭയം, കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും നമ്പറുകൾ സഹിതം പൊതുമരാമത്ത് ബോർഡ് വച്ചപ്പോൾ വലിയ മാറ്റമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കർശനമായി ഇടപെടാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം

0 Comments

മർച്ചൻ്റെസ് യൂത്ത് വിംഗ് ജി.എസ്.ടി ബോധവത്കരണം സംഘടിപ്പിച്ചു; ജി.എസ്.ടി ഇൻ്റെലിജൻസ് ഓഫീസർ ക്ലാസ്സെടുത്തു

ജി.എസ്.ടി യിലെ മാറ്റങ്ങളെ കുറിച്ചുള്ള അവബോധവും സംശയ നിവാരണത്തിന് വേണ്ടി

0 Comments

ട്രെയിനിൻ്റെ കാറ്റടിച്ച്‌ സ്ത്രീകള്‍ തോട്ടില്‍ വീണു; ഒരാള്‍ മരിച്ചു, തോടിന് മുകളിലൂടെയുള്ള ട്രാക്കിലൂടെ നടക്കുമ്പോഴാണ് അപകടം

മൂന്നുപേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയിരുന്നത്

0 Comments

മുസ്ലിം സമുദായത്തിലും നവോത്ഥാന വെളിച്ചം; ഞാനില്ലെങ്കില്‍ നിക്കാഹിന്‌ എന്തര്‍ഥം, മഹല്ല്‌ കമ്മിറ്റിയോട്‌ മണവാട്ടി, നിക്കാഹില്‍ വധുവിൻ്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ലെന്ന് സഹോദരൻ, മതം പറഞ്ഞ് വിരട്ടി ജമാ അത്തെ ഇസ്‌ലാമി

പരിഷ്‌കൃത ലോക സൗകര്യത്തില്‍ പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും

0 Comments

നിശാ ക്ലബില്‍ വന്‍ തീപിടിത്തം; തായ്‌ലാന്‍ഡില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു, നാല്‍പ്പത് പേര്‍ക്ക് പരിക്ക്

ക്ലബിൻ്റെ വാതിലിലും ടോയ്‌ലറ്റിലുമായാണ് മൃതദേഹങ്ങള്‍

0 Comments

മാറുന്ന കാലാവസ്ഥ തലമുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം; മുടിയുടെ കരുത്തിന് സഹായിക്കുന്ന ചില ചേരുവകള്‍ ഇതാ

മുടി കരുത്താക്കാന്‍ സഹായിക്കുന്ന ചില ചേരുവകള്‍ വീട്ടില്‍ തന്നെയുണ്ട്

0 Comments

വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയിലെ ഏത് വിമാന താവളങ്ങളിലും ഇറങ്ങാനും തിരിച്ചു പോകാനും അനുമതി

തീരുമാനം സഊദിയിലെ മലയാളികൾ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഏറെ ആശ്വാസമാകും

0 Comments

സഹകരണ രജിസ്ട്രാര്‍ വിളിക്കുന്ന യോഗത്തില്‍ അവിശ്വാസ പ്രമേയവും ചര്‍ച്ചക്കെടുക്കാം: സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ

സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം വിളിക്കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം

0 Comments

പാര്‍ലമെണ്ട് കവാടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം; രാഹുല്‍ ഗാന്ധിയെ അറസ്റ്റുചെയ്തു, പ്രിയങ്കയെ കസ്റ്റഡിയിലെടുത്തു, ഭയപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി

ജന്തര്‍മന്തര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ

0 Comments