കേരള മുസ്‌ലിം ജമാഅത്ത് നേതാവ് എന്‍.അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു; നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

0 Comments

യുവതിയെ ഭര്‍ത്താവ് തീകൊളുത്തി; ആക്രമണം ഭാര്യ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പില്‍, ആദ്യം വാക്കുതര്‍ക്കവും, പിന്നീട് തീകൊളുത്തുകയും ആയിരുന്നു

സംഭവസമയം ബിനിഷ മാത്രമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.

0 Comments

ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകളിലും മാർച്ച്‌ സംഘടിപ്പിച്ചു

നിയമവാഴ്ചയെ നിയന്ത്രിക്കുന്നത് അപമാനകരമാണെന്നും നേതാക്കൾ

0 Comments

മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണം; അറസ്റ്റിലായ ആള്‍ പീഡനക്കേസിലും പ്രതിയെന്ന് പോലീസ്, അന്വേഷണം ഊർജിതമാക്കി

പീഡിപ്പിച്ച്‌ സ്വര്‍ണാഭരണവും തട്ടിയെടുത്ത കേസില്‍, പെണ്‍കുട്ടിയുടെ കാമുകന് ഒപ്പം സോണി ജോര്‍ജിനെയും പിടികൂടിയിരുന്നു

0 Comments

സ്ത്രീകൾക്ക് പുരുഷന്മാരെ ആകര്‍ഷിക്കാൻ സിക്‌സ് പാക്കിൻ്റെ ആവശ്യമില്ല; പ്രധാനമായും അഞ്ച് കാര്യങ്ങൾ ഇതെല്ലാമാണ്

പുറത്ത് കാണുന്ന സൗന്ദര്യത്തേക്കാള്‍ ആകര്‍ഷണമായി മാന്യമായി പെരുമാറുന്ന പുരുഷനെ സ്ത്രീകള്‍ കാണുന്നു

0 Comments

സിവിക് ചന്ദ്രനെതിരെ സ്ത്രീ പീഡന പരാതി; മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി, മറ്റൊരു എഴുത്തുകാരിയുടെ പരാതിയിലും പൊലീസ് കേസെടുത്തു

സിവിക്കിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്

0 Comments

ബി.ജെ.പി വിട്ട് തൃണമൂലിലെത്തിയ എം.എല്‍.എയുടെ കമ്പനിക്ക് ഇ.ഡി നോട്ടിസ്, ഇ.ഡിയുടെ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമുൽ നേതൃത്വം

കല്യാണി സോള്‍വെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നോട്ടിസ്

0 Comments

തൊഴിലുറപ്പിലെ കഞ്ഞികുടിയും മുട്ടും; ഒരു പഞ്ചായത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ ഒരേസമയം ഇരുപത് ജോലികൾ മാത്രം മതിയെന്ന് കേന്ദ്രസർക്കാർ

ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ കൈവരിക്കാൻ കഴിയില്ല.

0 Comments

സുസ്ഥിര വികസനം; വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾകുള്ള പരിശീലനം കദളീവനത്തിൽ നടക്കുന്നു, സെപ്തംബർ 23ന് സമാപിക്കും

സംസ്ഥാന പരിശീലനം ലഭിച്ച റിസോർസ് പേഴ്‌സൺമാരാണ്‌ ക്ലാസുകൾ നൽകുന്നത്.

0 Comments

യു.എ.ഇയുടെ വടക്കൻ എമിറേറ്റുകളിൽ പ്രളയക്കെടുതി; സൈന്യം സഹായത്തിനിറങ്ങി, നിരവധി നദികളും ഡാമും നിറഞ്ഞൊഴുകി

വെള്ളം കുത്തനെ ഉയർന്നതോടെ വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി

0 Comments