അഞ്ച് വര്‍ഷം കൊണ്ട് 18 ലക്ഷമാകും, നിക്ഷേപിക്കേണ്ടത് 25,000 രൂപ; ഈ പദ്ധതി അറിഞ്ഞില്ലെങ്കില്‍ നഷ്ടമാണ്

ഇന്ത്യൻ പോസ്റ്റ് ഓഫീസിൻ്റെ നിക്ഷേപ പദ്ധതികള്‍ എക്കാലവും സാധാരണക്കാർക്ക് അനുയോജ്യവും സ്വീകാര്യത ഉള്ളതുമാണ്. ബാങ്കുകളെ ആശ്രയിക്കുന്നതിന് പകരം സാധാരണക്കാർ കൂടുതലും ആശ്രയിക്കുന്നത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയാണ്. എന്നാല്‍ പോസ്റ്റ് ഓഫീസില്‍ ലഭ...

- more -
തൊഴിലാളി സൗഹൃദ സംസ്ഥാനമാണ് കേരളം; വ്യവസായ മേഖലയില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ലോകോത്തര രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൊഴില്‍ദിന നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം, കേരളത്തിനെതിരെ കേരളത്തിന് പുറത്ത് വന്‍ വ്യാജ പ്രചരണമാണ് ന...

- more -
നടൻ സൂരാജ് വെഞ്ഞാറമൂടിൻ്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ സാധ്യത; മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസുകളോട് പ്രതികരിക്കാത്തത് വിനയാകും

കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസുകളോട് മറുപടി നൽകാത്ത നടന്‍ സൂരാജ് വെഞ്ഞാറമൂടിനെതിരെ നടപടി. ലൈസന്‍സ് സസ്‌പെന്റ് ചെയ്യാതിരിക്കാന്‍ കാരണം കാണിക്കൽ നോട്ടീസ് എം.വി.ഡി മൂന്ന് തവണ അയച്ചുവെങ്കിലും ...

- more -
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം നാടിന് സമർപ്പിച്ചു; ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാൽ അലങ്കരിച്ച നടപ്പാതയും ഇരുവശങ്ങളിൽ ശ്രീകൃഷ്ണൻ്റെ ചിത്രങ്ങളും ഉൾക്കൊള്ളുന്ന സവിശേഷമായ രൂപകൽപ്പന; ചെലവഴിച്ചത് 979 കോടി

ഗാന്ധിന​ഗർ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം 'സുദർശൻ സേതു' ഗുജറാത്തിലെ ദ്വാരകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന 'സുദർശൻ സേതു' 979 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന...

- more -
ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയില്‍; ബൈജു രവീന്ദ്രനെതിരെ എന്‍ഫോഴ്സ്മെണ്ട് ഡയറക്ടറേറ്റിൻ്റെ ലുക്കൗട്ട് നോട്ടീസ്

എഡ്ടെക് ഭീമനായ ബൈജൂസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി അതിൻ്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരേ എന്‍ഫോഴ്സ്മെണ്ട് ഡയറക്ടറേറ്റിൻ്റെ ലുക്കൗട്ട് നോട്ടീസ്. ഇതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി. 43 കാരനായ ഈ സംരംഭകനെതിരെ കേന്ദ്ര ഏജന്‍സി...

- more -
ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാന താവളമാവാൻ സിയാൽ

തിരുവനന്തപുരം: പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാന താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. ലോകത്തിൽ ആദ്യമായി, ഒരു വിമാന താവളത്തിൽ, ഗ്രീൻ ഹൈഡ്രജൻ പ്ലാണ്ട് സ്ഥാപ...

- more -
സപ്ലൈകോ സബ്‌സിഡി കുറഞ്ഞു; വെളിച്ചെണ്ണ 110 രൂപ, തുവര പരിപ്പ് 112 രൂപ, ഉഴുന്ന് 95 രൂപ, ഉത്പന്നങ്ങളുടെ പുതിയ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചു. 13 ഇനം സാധനങ്ങൾക്ക് നൽകി വന്നിരുന്ന 55 % സബ്‌സിഡി 35 % ആക്കി കുറച്ചതോടെ ആണ് വില വർധിച്ചത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വ...

- more -
വൈദ്യുതിയും വേണ്ട ചാര്‍ജറും വേണ്ട; വെറുതെ പോക്കറ്റില്‍ ഇട്ടാല്‍ തനിയെ ചാര്‍ജ് ആകുന്ന ഫോണുകള്‍

ടെക്നോളജിയുടെ പുതിയ കണ്ടുപിടുത്തങ്ങളും അതിശയിപ്പിച്ചു. തൊണ്ണൂറുകളില്‍ മൊബൈല്‍ ഫോണുകള്‍ തന്നെ ഒരു അത്ഭുതം ആയിരുന്നെങ്കില്‍ പിന്നീട് ഈ മൊബൈല്‍ ഫോണുകളില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ചിന്തിക്കാൻ പോലും സാധിക്കാത്തതാണ്. കോള്‍ ചെയ്‌ത്‌ ആശയവിനിമയം നട...

- more -
വായ്‌പകള്‍ക്ക് ഹിഡന്‍ ചാര്‍ജ് ഉണ്ടോ, വാര്‍ഷിക പലിശ എത്ര; ഉപഭോക്കാക്കള്‍ക്ക് കൃത്യമായി വിവരം നല്‍കണമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ വായ്‌പയുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ പുതിയ ചട്ടത്തിന് രൂപം നല്‍കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. ചെറിയ തുകയ്ക്ക് വായ്‌പ എടുത്തവര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ ഉദ്ദേശിച്ചാണ്...

- more -
മലയാളിക്ക് 33 കോടി രൂപയുടെ ബമ്പർ; അടിച്ചത് അബുദാബി ബിഗ് ടിക്കറ്റ്, സമ്മാനർഹമായ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 1.5 കോടി ദിർഹത്തിൻ്റെ (33.89 കോടി രൂപ)​ സമ്മാനം. ബിഗ് ടിക്കറ്റിൻ്റെ 260-ാമത് സീരീസ് നറുക്കെടുപ്പിലാണ് അൽ ഐനിൽ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ടിന് സ്വപ്‌നസമ്മാനം ലഭിച്ചത്. ആർക്കിടെക്‌...

- more -

The Latest