Categories
നടൻ സൂരാജ് വെഞ്ഞാറമൂടിൻ്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ സാധ്യത; മോട്ടോര്‍ വാഹന വകുപ്പ് നല്കിയ നോട്ടീസുകളോട് പ്രതികരിക്കാത്തത് വിനയാകും
വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്കിയ നോട്ടീസുകളോട് മറുപടി നൽകാത്ത നടന് സൂരാജ് വെഞ്ഞാറമൂടിനെതിരെ നടപടി.
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്കിയ നോട്ടീസുകളോട് മറുപടി നൽകാത്ത നടന് സൂരാജ് വെഞ്ഞാറമൂടിനെതിരെ നടപടി.
Also Read
ലൈസന്‍സ് സസ്പെന്റ് ചെയ്യാതിരിക്കാന്‍ കാരണം കാണിക്കൽ നോട്ടീസ് എം.വി.ഡി മൂന്ന് തവണ അയച്ചുവെങ്കിലും സൂരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് സൂരാജിൻ്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ വകുപ്പ് തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലായ് 29ന് രാത്രി കൊച്ചി തമ്മനം-കാരക്കോടം റോഡിലാണ് സൂരാജ് ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. അമിത വേഗതയിലായിരുന്നു സൂരാജ് ഓടിച്ച കാർ. ബൈക്ക് യാത്രികനായ മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ശരതിൻ്റെ വലതുകാലിലെ പെരുവിരലിൻ്റെ അസ്ഥി ഒടിയുകയും മറ്റ് നാല് വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.
Sorry, there was a YouTube error.