Online Malayalam News Site
കാസർകോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദേവസ്വം ബോര്‍ഡിൻ്റെ അധീനതയിലുള്ള വിവിധ ക്ഷേത്രങ്ങളിലും, മറ്റു ക്ഷേത്രങ്ങളിലും വ്യാഴാഴ്‌ച ജൂലൈ 24 ന് കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടക്കുമ്പോള്‍…
ചെറുവത്തൂര്‍ (കാസർകോട്): ചെറുവത്തൂര്‍ മയ്യിച്ച വീരമല കുന്നില്‍ ബുധനാഴ്ച്ച രാവിലെ ഉണ്ടായത് ഷിരൂർ മോഡൽ വലിയ അപകടം. ദേശീയപാത 66 നിര്‍മ്മാണ പ്രദേശത്താണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. വൻ…
പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരു മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ…
കാഞ്ഞങ്ങാട്: ഇന്ത്യന്‍ ഫുട് ബോള്‍ താരവും കാസർഗോഡിൻ്റെ അഭിമാനവുമായ ബങ്കളത്തെ പി.മാളവികയെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ വിജയൻ പരിപാടി ഉദ്ഘാടനം…
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന് അന്തിമോപചാരമർപ്പിക്കാൻ ജനങ്ങൾ ഒഴുകിയെത്തി. തലസ്ഥാനത്ത് ജനസാഗരമാണ്. തിരിച്ചുവരവില്ലാത്ത മടക്കവുമായി ദർബാർഹാളിലെ പൊതുദർശനത്തിന് ശേഷം വി.എസിൻ്റെ ഭൗതികദേഹം…
ദില്ലി: ഉപരാഷ്ട്രപതി ജഗദീപ് ദന്‍കറിന്‍റെ രാജിയിൽ രാജ്യസഭയിൽ ബഹളം. ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിയില്‍ ദുരൂഹതയേറുകയാണ്. രാജി വെക്കുന്നതായി ഇന്നലെ രാത്രിയാണ് സാമൂഹ്യമാധമത്തിലൂടെ ജഗ്ദീപ് ധൻകർ അറിയിച്ചത്. ആരോഗ്യകാരണങ്ങൾ…
അടൂർ(കാസർകോട്): ദേലംപാടി ഗ്രാമ പഞ്ചായത്തിലെ പരപ്പ പൊക്ലമൂലയിൽ കാട്ടാന ആക്രമണം. പരപ്പ ഷമീറിൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ 5 വർഷം പ്രായമായ ഇരുപത്തിയഞ്ചോളം തെങ്ങുകളും നിരവധി കവുങ്ങുകളും കാട്ടാനകൾ…
തിരുവനത്തപുരം: സംസ്ഥാനത്ത് നാളെ (22 ജൂലൈ 2025) മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്ര…
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി നാളെ ജൂലൈ 22ന് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ…
ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വിടവാങ്ങി. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ തിങ്കളാഴ്ച്ച വൈകിട്ട് 3.20 നായിരുന്നു അന്ത്യം. 101…