Online Malayalam News Site

ഇച്ചിലങ്കോട് ദീനാർ ഗുത്തു റോഡ് നാടിന് സമർപ്പിച്ചു; മഞ്ചേശ്വരം എം.എൽ.എ AKM അഷ്റഫ് ഉദ്ഘാടനം ചെയ്തു

ഉപ്പള(കാസർകോട്): മഞ്ചേശ്വരം എം.എൽ.എ യുടെ നിയോജക മണ്ഡലം ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവിൽ കോൺഗ്രീറ്റ് ചെയ്ത മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ ഇച്ചിലങ്കോട്…

0 Comments

റെഡ് അലർട്ട് തുടരുന്നു; ജൂലൈ 19 ശനിയാഴ്ചയും കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു; കൂടുതൽ അറിയാം..

കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുകയാണ് ഈ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 19ന് ശനിയാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴകാരണം ജില്ലയിലെ പ്രധാന നദികൾ…

0 Comments

മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി; നിപ കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈൻ ക്ലാസ്; സർക്കാർ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സംവിധാനം; കൂടുതൽ അറിയാം..

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി. നിപ ജാ​ഗ്രതയെ തുടർന്നാണ് മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക്…

0 Comments

റെഡ് അലർട്ട്; ജൂലൈ 18 വെള്ളിയാഴ്ച കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുകയും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം…

0 Comments

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച; സ്കൂൾ അധികൃതർക്കും KSEB ക്കും ഒരുപോലെ വീഴ്ച സംഭവിച്ചു; വൈദ്യുതി ലൈൻ കടന്നുപോകുന്നത് കയ്യത്തും ദുരത്ത്; സംഭവം കൂടുതൽ അറിയുമ്പോൾ..

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി ലൈനിന് കടന്നു പോകുന്നത് അപകടത്തിന് കാരണമായി. സ്കൂൾ…

0 Comments

ട്രെയിനിൽ യാത്രക്കാരന് ക്രൂര മർദ്ദനം; പാന്‍ട്രി ജീവനക്കാർ സംഘമായി എത്തി മര്‍ദ്ദിച്ചു; സംഭവത്തിൽ വ്യാപക പ്രതിഷേധം; കടുത്ത നടപടി സ്വീകരിച്ച് റെയിൽവേ

ദില്ലി: ഗുജറാത്തിലെ വഡോദരയിൽ ട്രെയിനിൽ യാത്രക്കാരന് ക്രൂര മർദ്ദനം. ട്രെയിനില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ പാന്‍ട്രി ജീവനക്കാര്‍ മർദ്ധിക്കുകയാണുണ്ടായത്. വരാവല്‍-…

0 Comments

ഹോമിയോപ്പതി ചികിത്സാരംഗത്ത് 38വർഷം പിന്നിട്ടു; കാഞ്ഞങ്ങാട്ടെ ശ്യാമള ഡോക്ടറെ ആദരിച്ചു

കാഞ്ഞങ്ങാട്: ഹോമിയോപ്പതി ചികിത്സാരംഗത്ത് 38വർഷം പിന്നിട്ട കാഞ്ഞങ്ങാട്ടെ ശ്യാമള ഡോക്ടറെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള (IHK) കാസർഗോഡ് ജില്ലാ ഘടകം ആദരിച്ചു. ഹോമിയോപ്പതി രംഗത്ത്…

0 Comments

ഇരിയണ്ണി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ കയറി എം.എസ്.എഫ് വിദ്യാർത്ഥികളെ DYFI പ്രവത്തകർ മർദ്ദിച്ചതായി പരാതി; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ, പ്രതിഷേധം കനക്കുന്നു; സംഭവത്തിൽ ഇടപെട്ട് മുസ്ലിം ലീഗ് നേതാക്കളും..

കാസർകോട്: ഇരിയണ്ണി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഡി.വൈ.എഫ്ഐ പ്രവത്തകർ എം.എസ്.എഫ് വിദ്യാർത്ഥികളെ മർദ്ധിച്ചതാണ് പ്രതിഷേധത്തിന് കാരണം. പ്രശ്നത്തിൽ മുസ്ലിം…

0 Comments

ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ്…

0 Comments

പൗരപ്രമുഖനും ചെങ്കല്ല് വ്യാപാരിയുമായ നാരംപാടിയിലെ എസ് ഇബ്രാഹിം ഹാജി അന്തരിച്ചു

ബദിയടുക്ക (കാസറഗോഡ്): പൗരപ്രമുഖനും ചെങ്കല്ല് വ്യാപാരിയുമായ നാരംപാടിയിലെ എസ് ഇബ്രാഹിം ഹാജി അന്തരിച്ചു. 68 വയസ്സായിരുന്നു. ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടി സ്വദേശിയാണ്. അസുഖ ബാധിതനായി…

1 Comment