ഗുണനിലവാരം ഇല്ലാത്ത രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി തടഞ്ഞു; ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും നിർദ്ദേശം; കൂടുതൽ അറിയാം..

തിരുവനന്തപുരം: ഗുണനിലവാരം ഇല്ലാത്ത രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി തടഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഗുണനിലവാരം ഇല്ലന്ന് ഉറപ്പുവരുത്തിയ…

0 Comments

പെൺകുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടർമാർക്ക് സസ്‌പെന്‍ഷന്‍; സർക്കാർ നടപടി ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളികൊണ്ട്; സംഭവിച്ചത് ഗുരുതര വീഴ്ച്ച, കൈക്ക് പകരം എന്ത് നൽകും.?

പാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടർ മാരെ സംരക്ഷിക്കുന്ന വിധം ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍…

0 Comments

“ജാഗ്രതേ” കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പുകൾ നൽകരുത്; മധ്യപ്രദേശിൽ കുട്ടികൾ മരിച്ച സംഭവത്തിലാണ് നടപടി; കേരളത്തിൽ പരിശോധന തുടരുന്നു; 170 ബോട്ടിലുകൾ കണ്ടെടുത്തു; കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. 2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത് എന്ന് മെഡിക്കൽ സ്റ്റോറുകൾക്കാണ്…

0 Comments

ഡോക്ടർ ആസാദ് മൂപ്പൻ വാക്ക് പാലിച്ചു; കാസറഗോഡ് പണിതത് 200 ൽ അധികം കിടക്കകളുള്ള അത്യാധുനിക മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

കാസര്‍കോട്: കാസറഗോഡ് ജില്ലയിൽ കോവിഡ് കാലത്തുണ്ടായിരുന്ന ആരോഗ്യ ചികിത്സ പരിമിതികൾക്ക് പരിഹാരമായി ആസ്റ്റർ മിംസ് വാഗ്‌ദനം ചെയ്ത മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി യാഥാർഥ്യമായി. കാസർഗോഡ് ഇന്ദിര നഗറിൽ…

0 Comments

ലോക ഹൃദയ ദിനം ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് നഗരസഭ ചെർപേഴ്സൺ സുജാത കെ.വി ഉദ്‌ഘാടനം ചെയ്തു

കാസറഗോഡ്: സെപ്റ്റംബർ 29 ലോക ഹൃദയ ദിനാചരണവുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ കാഞ്ഞങ്ങാട് നഗരസഭ ചെർപേഴ്സൺ സുജാത…

0 Comments

തുരുത്തി പതിക്കാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ശിലസ്ഥാപനം നടന്നു; എം രാജഗോപാലൻ എം.എൽ.എ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു

ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ പതിക്കാലിൽ പുതുതായി നിർമ്മിക്കുന്ന തുരുത്തി പതിക്കാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ശില സ്ഥാപനം എം രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്…

0 Comments

കാസർകോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ആദ്യ വിദ്യാർത്ഥി പ്രവേശനം നേടി; ജില്ലയിൽ എത്തിയത് രാജസ്ഥാനിൽ നിന്നുള്ള ഗുർവീന്ദർ സിംഗ്; കൂടുതൽ അറിയാം..

കാസർകോട്: കാസർകോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ആദ്യ വിദ്യാർത്ഥി പ്രവേശനം നേടി ജില്ലയിൽ എത്തി. അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം നേടിയ ഗുർവീന്ദർ സിംഗ് എന്ന രാജസ്ഥാൻ അൽവാർ…

0 Comments

ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 പ്രഖ്യാപിച്ചു; സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നീലേശ്വരം…

0 Comments

കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി; മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ യോഗങ്ങള്‍ ചേര്‍ന്നു; കൂടുതൽ അറിയാം..

തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

0 Comments

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്; സി.എച്ച് കുഞ്ഞമ്പു MLA ഉദ്ഘാടനം ചെയ്തു

ഉദുമ: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…

0 Comments