വിജ്ഞാനാധിഷ്ഠിത നവകേരളത്തിലേക്കുള്ള മുന്നേറ്റങ്ങളില്‍ പട്ടികവിഭാഗക്കാരായ ആരും പിന്തള്ളപ്പെടരുത്, മുഖ്യമന്ത്രി; സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞങ്ങാട് നിര്‍വഹിച്ചു

കാസറഗോഡ്: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിച്ച്…

0 Comments

ദേശീയ പോഷകാഹാര മാസാചരണം; പോഷകാഹാര പ്രദർശന മേളയും സെമിനാറും സംഘടിപ്പിച്ചു

കാസറഗോഡ്: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ചായോത്ത് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ദിശ ഹയർ സ്റ്റഡീസ് കരിയർ ഗൈഡൻസ് എക്സ്പോയുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്…

0 Comments

ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനം, ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ചായ്യോത്ത് (കാസറഗോഡ്): പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസിലിംഗ് സെലിൻ്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദിശ…

0 Comments

എസ്.എസ്.എൽ.സി.യിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും മികച്ച അദ്ധ്യാപകരെയും ആദരിച്ചു; പരിപാടി കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു

നെല്ലിക്കട്ട(കാസറഗോഡ്): കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (KRSMA) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം(100%) വിജയം നേടിയ വിദ്യാലയങ്ങളേയും, അംഗീകൃത വിദ്യാലയങ്ങളിൽ നിന്ന്…

0 Comments

പി. കാര്യമ്പുവിൻ്റെ “പയമ” പുസ്തകം പ്രകാശനം ചെയ്തു; എം.രാജഗോപാലൻ എം.എൽ.എ അഡ്വക്കറ്റ് പി.അപ്പുക്കുട്ടന് നൽകി പ്രകാശനം നിർവഹിച്ചു

കാഞ്ഞങ്ങാട്: തുളു നാട് ബുക്സ് പ്രസിദ്ധീകരിച്ച പികാര്യമ്പുവിൻ്റെ "പയമ" കവിതാ സമാഹാരത്തിൻ്റെ പ്രകാശനം രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ നേതൃത്വത്തിൽ നടന്നു. രാമഗിരി രാമംകുന്ന്…

0 Comments

അച്ചടക്കമുള്ള വിദ്യാർത്ഥി സമൂഹമാണ് രാജ്യത്തിൻ്റെ സമ്പത്ത്- പി.ബി ഷഫീഖ്; നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാസർഗോഡ്: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ ഇന്ത്യാ മഹാരാജ്യത്തിൻ്റെ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. പി.ബി.എം…

0 Comments

അസംഘടിത തൊഴിലാളികളുടെ മക്കൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണം; സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.…

0 Comments

വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടന്നു; വിക്ടേഴ്സ് -2025 എന്ന പേരിലായിരുന്നു പരിപാടി; പങ്കെടുത്ത് ജനപ്രതിനിധികളും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും; കൂടുതൽ അറിയാം..

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം വിക്ടേഴ്സ്- 2025 സംഘടിപ്പിച്ചു. വിജയോത്സവത്തിൻ്റെ ഭാഗമായി 2024- 25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി,…

0 Comments

മഴക്കാല അപകടങ്ങൾ നേരിടാൻ കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങൾ; അടിയന്തര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്; കൂടുതൽ അറിയാം..

കാസർകോട്: ശക്തമായി തുടരുന്ന മഴക്കാലവും ജില്ലയിലെ സ്കൂളുകളെ ബാധിക്കുന്ന സംഭവങ്ങളുടെ സമീപകാല റിപ്പോർട്ടുകളും കണക്കിലെടുത്ത്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി അഖിലിൻ്റെ നേതൃത്വത്തിൽ…

0 Comments

റെഡ് അലർട്ട്; ജൂലൈ 18 വെള്ളിയാഴ്ച കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുകയും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം…

0 Comments