പുതുവര്‍ഷത്തില്‍ കാസർകോട് ജില്ലയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തേകാന്‍ ജ്യോതി-2020; ലക്ഷ്യം വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം
കാസർകോട്: സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്ത് നല്‍കി കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വേകാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു.…