യുവാക്കൾ തെരുവിലിറങ്ങി; നേപ്പാളിൽ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം; പ്രധാന മന്ത്രി രാജിവെച്ചു; സർക്കാർ സ്ഥാപനങ്ങളും മന്ത്രിമാരുടെ വീടുകളും കത്തിയമർന്നു; കൂടുതൽ അറിയാം..

കാഠ്മണ്ഡു(നേപ്പാൾ): നേപ്പാളിൽ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം. യുവാക്കൾ തെരുവിലിറങ്ങി പരക്കെ അക്രമകാരികളായി മാറി. രണ്ട് ദിവസമായി തുടരുന്ന കലാപത്തിന് അയവില്ല എന്നാണ് വിവരം. ആക്രമണം തുടർന്നതോടെ രാജ്യത്ത് സാമൂഹിക…

0 Comments

മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സ്ഥാപക നേതാവ് വി.വി ദക്ഷിണാമൂർത്തി മാസ്റ്റർ അനുസ്മരണ യോഗം നടന്നു; എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായ വി.വി ദക്ഷിണാമൂർത്തി…

0 Comments

ചെമ്പരിക്ക – മംഗലാപുരം ഖാളി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ പുനരാന്വേഷണം അനിവാര്യം; സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹം – പി.ഡി.പി

കാസറഗോഡ്: ചെമ്പരിക്ക - മംഗലാപുരം ഖാളി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ പുനരാന്വേഷണം അനിവാര്യമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി അംഗം എസ്.എം ബഷീർ റസ്വി പറഞ്ഞു.…

0 Comments

ഞായറാഴ്ച റേഷൻകടകൾ തുറന്നു പ്രവർത്തിക്കും; ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാക്കും; തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി; കൂടുതൽ അറിയാം..

സർക്കാർ അറിയിപ്പ്: 31.08.2025 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതായി അറിയിച്ചു.…

0 Comments

കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്നും പുതിയൊരു തദ്ദേശീയ കിഴങ്ങ് ഇന്നത്തെ കണ്ടെത്തി; ആദരസൂചകമായി പുതിയ അതിഥിക്ക് പോലീസുകാരൻ്റെ പേര്; രാജ്യത്തെ പോലീസിന് തന്നെ മാതൃകയായി കാസർഗോഡ് സ്വദേശിയായ DYSP

കാസറഗോഡ്: കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയൊരു തദ്ദേശീയ കിഴങ്ങ് ഇന്നത്തെ കണ്ടെത്തി. ഇത്തരം വന്യ ഭക്ഷ്യ ഇനങ്ങളെ കുറിച്ച് എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നിന്നും…

0 Comments

കാഞ്ഞങ്ങാട് നഗരത്തിലെ പ്രധാന റോഡുകളും ഹൈവേ റോഡിന് സമാന്തരമായുളള സർവ്വീസ് റോഡുകളും തകർന്നു; നന്നാക്കാനുള്ള നടപടി ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി രംഗത്ത്; ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ

കാഞ്ഞങ്ങാട്: നഗരത്തിലെ പ്രധാന റോഡുകളും ഹൈവേ റോഡിന് സമാന്തരമായുളള സർവ്വീസ് റോഡുകളും ഉൾപ്പെടെ മിക്ക റോഡുകളും തകർന്ന് തരിപ്പണമായിട്ടും നടപടിയി ഉണ്ടായില്ല. റോഡ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും…

0 Comments

കാഞ്ഞങ്ങാട് തത്വമസി കാരളി മൂവീസിൻ്റെ പതിനേഴാം വാർഷിക ആഘോഷവും ഓണാഘോഷവും കുടുംബ സംഗമവും നടന്നു; DYSP ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: തത്വമസി കാരളി മൂവീസിൻ്റെ പതിനേഴാം വാർഷിക ആഘോഷവും ഓണാഘോഷവും കുടുംബ സംഗമവും കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്ക് ഹാളിൽ വച്ച് നടന്നു. ജില്ലാ ക്രൈംബ്രാഞ്ച് കാസർഗോഡ്…

0 Comments

ഓണം ആഘോഷമാക്കാൻ ഹരിത കർമ്മസേനയെ ചേർത്തു നിർത്തി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്; ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും കൈമാറി; സർക്കാർ സഹായത്തിന് പുറമെയാണ് പഞ്ചായത്ത് പണം കണ്ടെത്തിയത്; കൂടുതൽ അറിയാം..

തൃക്കരിപ്പൂർ(കാസറഗോഡ്): ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും ലഭ്യമാക്കി മാതൃകയായിരിക്കുകയാണ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്. സർക്കാർ സഹായത്തിന് പുറമെയാണ് പഞ്ചായത്ത് പണം കണ്ടെത്തി…

0 Comments

കാടുമൂടി ഉപയോഗ്യശൂന്യമായിരുന്നു; കാര്‍ഷിക ജലസേചനത്തിനും ജനങ്ങള്‍ക്ക് വിനോദത്തിനും ഉപകരിക്കും വിധം നവീകരിച്ചു; കൊയോങ്കരയിലെ ആലപ്പള്ളി കുളം നാടിന് സമര്‍പ്പിച്ചു

തൃക്കരിപ്പൂർ(കാസറഗോഡ്): ഹരിത കേരളം നീര്‍ത്തടാധിഷ്ടിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൊയോങ്കരയിലെ ആലപ്പള്ളി കുളം പൊതുജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും തുറന്നു കൊടുത്തു.ജലസംഭരണം, ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുക എന്നിവ സാധ്യമാകുന്ന…

0 Comments

പെൻഷൻ ഉപഭോക്താക്കൾക്ക് ആശ്വാസം; മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി നീട്ടി; സമയപരിധി സെപ്റ്റംബർ 10 വരെ; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി. ഞായറാഴ്‌ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ്‌ പുതിയ തീരുമാനം. സാമുഹ്യസുരക്ഷ,…

0 Comments