തൃക്കരിപ്പൂരിലെ ഹരിത കർമ്മസേന റിംഗ് കമ്പോസ്റ്റ് നിർമ്മാണത്തിലേക്കും; പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു; നിർമ്മാണ യൂണിറ്റും അനുബന്ധ പ്രവർത്തികളും; കൂടുതൽ അറിയാം..

കാസറഗോഡ്: തൃക്കരിപ്പൂറിലെ ഹരിത കർമ്മ സേന റിംഗ് കമ്പോസ്റ്റ് നിർമ്മാണത്തിലേക്കും ചുവടുവെച്ചു. യൂണിറ്റ് സ്ഥാപിച്ചാണ് വിതരണത്തിന് ഒരുങ്ങുന്നത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനയ്ക്കായി…

0 Comments

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി; 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളാണ് ചൂണ്ടിക്കാണിച്ചത്; കേസെടുത്ത് അന്വേഷണം നടത്തി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന മറുപടി; കൂടുതൽ അറിയാം..

ദില്ലി: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേൾക്കാതെ ഓൺലൈനായി രാഹുൽഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും…

0 Comments

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ ഗാന്ധി; കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ കൂട്ടത്തോടെ നീക്കി; മോദിയുടെ കള്ളകളിക്ക് കമ്മീഷൻ കൂട്ടുനിന്നു; കർണ്ണാടകയിൽ സംഭവിച്ചത്..

ദില്ലി: മോദി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് വോട്ട് ചോരി നടത്തിയതിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി. കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച്…

0 Comments

ആഗോള അയ്യപ്പ സംഗത്തിലെക്ക് രജിസ്റ്റർ ചെയ്തവരുടെ എണ്ണം കൂടി; രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു; ആദ്യം വന്ന അപേക്ഷകരിൽ പരിഗണിക്കുന്നത്; കൂടുതൽ അറിയാം..

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗത്തിലെക്ക് രജിസ്റ്റർ ചെയ്തവരുടെ എണ്ണം കൂടി. ഓൺലൈനായി ഇതുവരെ 4590 പേരാണ് അപേക്ഷ നൽകിയത്. സംഗത്തിലെക്ക് ആവശ്യം 3500 ആളുകളാണ്. ദേവസ്വം ബോർഡ്…

0 Comments

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു; രണ്ടുപേരുടെ മരണം കൂടി സ്ഥിരീകരിച്ചു; കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍; കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപെടുന്നവരുടെ എണ്ണം കൂടി വരുന്നു. രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ…

0 Comments

ബന്തടുക്ക സ്നേഹതീരം കൂട്ടായ്മ ഓണാഘോഷ പരിപാടിയും കുടുംബ സംഗമവും നടത്തി; പ്രസിഡൻ്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു

ബന്തടുക്ക(കാസറഗോഡ്): 1978- 79 SSLC ബാച്ച് ബന്തടുക്കയുടെ ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും നടന്നു. ബന്തടുക്കയിലെ യൺസ് ക്ലബ്ബ് ഹാളിലായിരുന്നു പരിപാടി. പൂക്കള മത്സരം, നാടൻ പാട്ടുകൾ,…

0 Comments

മുംബൈ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം; സ്‌പൈസ് ജെറ്റ് ലാൻഡിങിനിടെ പൈലറ്റുമാർ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; 75 യാത്രക്കാരും സുരക്ഷിതർ; സംഭവം കൂടുതൽ അറിയാം..

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെ ഒഴിവായത് വൻ ദുരന്തം. ഗുജറാത്തിലെ കാണ്ട്‌ലയിൽ നിന്നും മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ചത്രപതി ശിവാജി വിമാനത്താവളത്തിൽ ലാൻഡിങിനിടെ പൈലറ്റുമാർ…

0 Comments

ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 പ്രഖ്യാപിച്ചു; സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നീലേശ്വരം…

0 Comments

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പാർട്ടിക്ക് തന്നെ തലവേദനയാകുന്നു; രാഹുലിനെ ഒതുക്കാൻ കോൺഗ്രസ് നേതാക്കൾ തന്നെ ഉണ്ടാക്കിയ തിരക്കഥയാണോ പീഡന വെളിപ്പെടുത്തൽ.? യുവതിയുടെ പരാതി, കൂടുതൽ അറിയാം..

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പാർട്ടിക്ക് തന്നെ തലവേദനയാകുന്നു. രാഹുലിനെ ഒതുക്കാൻ നേതാക്കൾ തന്നെ ഉണ്ടാക്കിയ തിരക്കഥയാണ് പീഡന വെളിപ്പെടുത്തലെന്ന് ആരോപണം ഉയർന്നു. ഇത് ചൂണ്ടിക്കാട്ടി നേതാക്കള്‍ക്ക്…

0 Comments

നേപ്പാൾ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി; യു.പി, ബീഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം; കൂടുതൽ പരിശോധന..

ദില്ലി: അയൽ രാജ്യമായ നേപ്പാളിലുണ്ടായ കലാപത്തെ തുടർന്ന് ഇന്ത്യയിൽ ജാഗ്രതാ നിർദ്ദേശം. അതിർത്തി സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. യു.പി, ബീഹാർ, ഉത്തരാഖണ്ഡ്…

0 Comments