സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; 18 കുട്ടികള്‍ പരിക്കുകളോടെ ആശുപത്രിയിൽ

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ബസ് ജീവനക്കാർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇടുങ്ങിയ റോഡിലൂടെ…

0 Comments

2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ; ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.!

2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ. ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.! ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം…

0 Comments

തൃക്കരിപ്പൂർ കൂലേരി എൽ.പി സ്കൂളിലെ നവീകരിച്ച പാചകപ്പുര ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ: കുലേരിയിലെ ഗവ എൽ.പി സ്കൂളിൽ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവയാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. പഞ്ചായത്തിൻ്റെ ഫണ്ടുപയോഗിച്ചാണ് നവീകരണ…

0 Comments

പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ സ്ഥാപനങ്ങൾ ഇനി ഹരിത സ്ഥാപനങ്ങൾ; പ്രഖ്യാപനം നടന്നു; ജനുവരി 26 ന് പഞ്ചായത്ത് മാലിന്യ മുക്തമായി പ്രഖ്യാപിക്കും

പള്ളിക്കര (കാഞ്ഞങ്ങാട്): പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾ, ആഫീസുകൾ, അങ്കണവാടികൾ എന്നിവ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്ന ഹരിത സ്ഥാപനങ്ങളായി ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു പ്രഖ്യാപിച്ചു.…

0 Comments

ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ആന്തരിക രക്തസ്രാവമില്ല എന്നത് ആശ്വാസം നൽകുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിനുമായി ഡോക്ടർമാർ

കൊച്ചി: കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനക്ക് ശേഷം മെഡിക്കൽ…

0 Comments

കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം കബറടക്കി; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ; മന്ത്രി റോഷി അഗസ്റ്റിൻ വീട് സന്ദർശിച്ചു

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം കബറടക്കി. മുള്ളരിങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് കബറടക്കം. പുലർച്ചയോടെയാണ് പോസ്റ്റ‌്മോർട്ടം നടപടി പൂർത്തിയാക്കി അമറിൻ്റെ മൃതദേഹം…

0 Comments

ഭിന്നശേഷിക്കാരുടെ വീട്ടിലേക്കുള്ള റോഡ് തടഞ്ഞതായി കണ്ണീരോടെ അമ്മ; അടിയന്തിരമായി പുന:സ്ഥാപിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രിയുടെ നിർദേശം; ആവശ്യമെങ്കിൽ പോലീസ് സഹായവും തേടാം..

കാസർഗോഡ്: കരഞ്ഞു കലങ്ങിയ കണ്ണുകളോടെ 'കരുതലും കൈത്താങ്ങും' കാസർകോട് താലൂക്ക് തല അദാലത്തിന് എത്തിയ ബന്തടുക്കയിലെ ഗീത പ്രതാപൻ മടങ്ങിയത് നെഞ്ചിലെ നേരിപ്പോടടങ്ങിയ ആശ്വാസത്തോടെ. ഭിന്നശേഷിക്കാരായ രണ്ട്…

0 Comments

കേരളത്തിന് പുതിയ ഗവർണർ, ജനുവരി രണ്ടിന് ചുമതലയേൽക്കും; ആർ.എസ്.എസിൽ നിന്ന് ബി.ജെ.പിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷം; കൂടുതൽ അറിയാം..

തിരുവനന്തപുരം: കേരള- ബീഹാർ ഗവർണർമാർക്ക് പരസ്പരം സ്ഥലംമാറ്റം. കേരള ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്കും ബീഹാർ ഗവർണർ രാജേന്ദ്ര അർലേക്കർ കേരളത്തിലും ചുമതലയേൽക്കും. ജനുവരി രണ്ടിനാണ്…

0 Comments

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കാസർകോട് ചാപ്റ്റർ ഭാരവാഹികൾ സ്ഥാനമേറ്റു; ഡോ. ദിവാകര റൈ, ഡോ. മാഹിൻ പി അബ്ദുല്ല, ഡോ. സുകേഷ് തുടങ്ങിയവർ..

കാസർകോട്: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കാസർകോട് ചാപ്റ്ററിൻ്റെ 2025 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹോട്ടൽ സിറ്റി ടവറിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി ഡോ.…

0 Comments

ഒരുമിച്ച് ഭക്ഷണം കഴിച്ചും പാട്ട് പാടിയും ആൾട്ടൺ ഹൈം ചാരിറ്റി ഓർഗനൈഷേൻ പ്രവർത്തകർ; കന്യപ്പാടിയിലെ അന്തേവാസികൾക്കൊപ്പം ഒരു ദിവസം..

കാസർകോട്: ആഘോഷങ്ങൾ വരുമ്പോൾ മക്കൾക്കും കുടുംബത്തിനൊപ്പം കഴിയേണ്ടവർ ജീവിത സായാഹ്നത്തിൽ അഗതിമന്ദിരത്തിൽ കഴിയുമ്പോൾ അവരെ ചേർത്ത് പിടിച്ച് ഒരു കൂട്ടം പ്രവർത്തകർ.കന്യപ്പാടിയിലെ ആശ്രയ ആശ്രമത്തിൽ കഴിയുന്ന അന്തേവാസികൾക്കൊപ്പം…

0 Comments