കേന്ദ്ര സർവ്വകലാശാല; ആരോഗ്യ വകുപ്പ് പരിശോധന നടത്തി

പെരിയ : കേന്ദ്രസർവ്വകലാശാല ഹോസ്റ്റലിലെ ഭക്ഷണത്തെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പെരിയ സാമൂഹികാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസർ ഡോ ഡി.ജി രമേഷ്, ജില്ലാ മെഡിക്കൽ…

0 Comments

സി.പി.എം നേതാവ് ഇ.പി ജയരാജനെ കൈവിട്ട് ഇടതു മുന്നണി; കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റി; പാർട്ടിയുടെ മുഖം മിനുക്കുമ്പോൾ..

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെ ഇടതു മുന്നണി കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റി. തിരുവനന്തപുരത്ത് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം…

0 Comments

മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം നടന്നു

കാഞ്ഞങ്ങാട്: 2024- 26 വർഷത്തേക്കുള്ള മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം ജനറൽ ബോഡി യോഗത്തിൽ വെച്ച് നടന്നു. ക്ഷേത്ര പ്രസിഡണ്ട് കരുണൻ…

0 Comments

കാസർകോട് പോലീസിന് അഭിമാനമാണെന്ന് ജില്ലാ പോലീസ് മേധാവി; ഒരു മക്കള്‍ക്കും ഇത്തരത്തില്‍ പിതാവിനെ നഷ്ടപ്പെടാതിരിക്കട്ടെയെന്ന് മകൻ ശിഹാബ്; പ്രായപൂർത്തിയായിട്ടില്ലെന്ന വാദം ഉന്നയിച്ച പ്രതിക്ക് സ്വന്തം സർട്ടിഫിക്കറ്റ് തന്നെ വിനയായി; കോടതി വിധി കൂടുതൽ പ്രതികരണം..

കാസർകോട്: പ്രമാദമായ അട്കത്ബയല്‍ സി.എ മുഹമ്മദ് ഹാജി വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് പോലീസ് സ്റ്റേഷൻ…

0 Comments

മാധ്യമ പ്രവർത്തകൻ സുധീർ സുവർണ അന്തരിച്ചു; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കാസർകോട്: മാധ്യമ പ്രവർത്തകനും ഫോട്ടോ- വീഡിയോ എഡിറ്ററുമായ സുധീർ സുവർണ മോണപ്പ (44) അന്തരിച്ചു. അസുഖം മൂലം കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ…

0 Comments

മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക; അഴിമതി ഭരണം അവസാനിപ്പിക്കുക; യു.ഡി.എഫ് മധൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

കാസർകോട്: മധൂർ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണ സമിതി നടപ്പിലാക്കിയ പദ്ധതികൾ എല്ലാം അഴിമതി കൊണ്ട് മുങ്ങികുളിക്കുകയാണെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് മധൂർ…

0 Comments