ബി.ജെ.പിയിലേക്ക് പോകില്ലന്ന് തരൂർ പറയുന്നത് രാഷ്ട്രീയ തന്ത്രം; മോദി സ്തുതി തുടർന്നാൽ കോൺഗ്രസ് പുറത്തക്കുമെന്നത് ഏറെക്കുറെ ഉറപ്പ്; കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നതും ആ ദിവസത്തിനായി; സ്വയം ബി.ജെ.പി യിലേക്ക് പോയാൽ ജനം വെറുക്കും എന്നതാണ് പ്രധാന വെല്ലുവിളി; പിന്നിലെ സംഭവം..
ദില്ലി: മോദി സ്തുതിയിൽ കോൺഗ്രസിനുള്ളിൽ നിന്നും ഗുരുതരമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന ശശി തരൂർ എം.പി വിശദീകരണവുമായി രംഗത്ത്. കോൺഗ്രസ് വിട്ട് താൻ ബിജെപിയിലേക്ക് പോകില്ലന്ന് തരൂർ വ്യക്തമാക്കി.…