കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ; ഭാരവാഹികളെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കും; ‘ഇലക്ഷൻ റിട്ടേർണിംഗ് ഓഫീസർമാരെ’ തിരഞ്ഞെടുത്തു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാ ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' പ്രവർത്തനം സജീവമാക്കുകയാണ്. ഇതിൻ്റെ…

0 Comments

ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ: ഉന്നതരുടെ പേരുവിവരങ്ങൾ പുറത്താക്കുമോ.? സർക്കാർ നിലപാട്.?

വിവരാവകാശ കമ്മിഷണര്‍ ഡോ എ.എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്.

0 Comments

യൂസ്‌ഡ്‌ കാർ ഷോറൂമുകളിൽ കള്ളപ്പണ ഇടപാടോ.? 102 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി

ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്.

0 Comments

ഓരോ പതിനഞ്ച് മിനിറ്റ് ഇടവിട്ട് സര്‍വീസ്; കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതകള്‍ അറിയാം

7.6 കേടി രൂപയാണ് ഒരു ബോട്ടിൻ്റെ വില. 10-15 മിനിറ്റ് ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ഒന്നര മണിക്കൂര്‍ വരെ സര്‍വീസ് നടത്തുവാന്‍ സാധിക്കും.

0 Comments

കൊച്ചിയിൽ യുവാവിനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍

എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുന്‍പുതന്നെ കവിളത്ത് ശക്തിയായി അടിച്ചു. പിന്നാലെ തലകറക്കവും ഛര്‍ദിയുമുണ്ടായി.

0 Comments

ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യ പുക; കൊച്ചി കോര്‍പ്പറേഷന് 1.8 കോടി പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

പരിസ്ഥിതിക്കുണ്ടായ ആഘാതം മറ്റ് നഷ്ടങ്ങള്‍ എന്നിവ വിലയിരുത്തി കോര്‍പ്പറേഷന് വീണ്ടും പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍

0 Comments

അവസാനമായി ഒരുനോക്കുകാണാന്‍ പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും എത്തി; യാത്രാമൊഴി നൽകി സുബി സുരേഷിൻ്റെ മൃതദേഹം സംസ്‌ക്കരിച്ചു

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിച്ചിരുന്നു.

0 Comments

500 കിലോ പഴകിയ ഇറച്ചി കണ്ടെത്തിയ സംഭവം: വിറ്റത് കൊച്ചിയിലെ മുപ്പതോളം ഹോട്ടലുകളിൽ; രേഖകൾ ഉദ്യോ​ഗസ്ഥർ കണ്ടെത്തി

ബില്‍ബുക്കും മറ്റും കണ്ടെത്തിയതിൽ നിന്നും എറണാകുളത്തെ മുപ്പതോളം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

0 Comments

ലഹരിമരുന്ന് ഇടപാടുകൾ; ഓപ്പറേഷൻ ഓയോ റൂംസിന് കൊച്ചിയിൽ തുടക്കം; ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന നടത്തും

3 കിലോ കഞ്ചാവും എം.ഡി.എം.എ ഉൾപ്പടെ ഉള്ള മറ്റു ലഹരി വസ്തുക്കളും ലോഡ്ജുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

0 Comments

ലഹരിമരുന്ന് ഒറ്റയ്ക്ക് സ്കൂട്ടറിൽ എത്തിക്കും; പ്രതിദിനം സമ്പാദിച്ചത് 7000 രൂപ; കൊച്ചിയിൽ ലഹരികച്ചവടത്തിൽ ഇരുപത്തൊന്നുകാരി പിടിയിലായത് ഇങ്ങനെ

കൊച്ചിയിൽ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. രാത്രിയിലെ വില്പന കഴിഞ്ഞാൽ പിന്നെ രാത്രി വരെ ഉറക്കമാണ് രീതി

0 Comments