മലയാള സിനിമയിലെ 145 ഓളം അഭിനേതാക്കൾ അണിനിരക്കുന്നു; എ.എം.എം.എയ്ക്ക് വേണ്ടി ട്വന്റി20 മോഡൽ സിനിമ നിർമ്മിക്കുമെന്ന് മോഹൻലാൽ
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ട്വന്റി 20 പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞു.