യൂട്യൂബ് നോക്കി വ്യാജ മദ്യ നിർമ്മാണം;എറണാകുളത്ത് ആറ് പേര്‍ പിടിയില്‍

പ്രതി നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നു എന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വാറ്റ് ചാരായ നിര്‍മ്മാണം കണ്ടെത്തിയത്.

0 Comments

ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത നടത്തത്തിനിറങ്ങി: 41 പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളുമുണ്ട്. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന മേഖലയായ പനമ്പള്ളി നഗറിലെ വാക്ക് വേയിൽ പോലീസ് രാവിലെ ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു.

0 Comments

യു.കെയിൽ നിന്നെത്തി എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികളെ കാണാതായി

ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തി.

0 Comments

കൊറോണ: കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ബ്രിട്ടനില്‍ നിന്നുള്ള സംഘം കൊച്ചിയിലെത്തിയത് മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം

ബ്രിട്ടണില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍പ്പെട്ട അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുനില്‍കുമാര്‍ അറിയിച്ചു.

0 Comments

ലുലുമാളില്‍ ആളുകളില്ല, ഫോര്‍ട്ടുകൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ അടച്ചു; ആളുകൾ ഒഴിഞ്ഞ നഗരമായി കൊച്ചി മാറുമ്പോൾ

അതേസമയം, പുരാവസ്തു വകുപ്പിന് കീഴിലെ മട്ടാഞ്ചേരി കൊട്ടാരത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

0 Comments

എല്‍.എന്‍.ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് കൊച്ചിയിൽ; ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു

സംസ്ഥാനത്തിന്‍റെ ഗതാഗത മേഖലയില്‍ ഉണ്ടാകുന്ന ചരിത്രപരമായ മാറ്റത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു.

0 Comments

നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ് എന്നിവരുടെ സാക്ഷി വിസ്താരം നടക്കും

പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്.

0 Comments

അനധികൃത വഴിയോര കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടിയുമായി കൊച്ചി കോര്‍പ്പറേഷന്‍; കടകള്‍ പൊളിച്ച് നീക്കി

ലൈസൻസില്ലാത്ത വഴിയോര കച്ചവടക്കാരോട് ഒഴിഞ്ഞ് പോകണമെന്ന് കോർപ്പറേഷൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

0 Comments