റോയ് വയലാട്ടിനെ നേരിട്ട് അറിയാം; താൻ വ്യക്തിഹത്യ ചെയ്യപ്പെടുന്നു; ചുമത്തിയിരിക്കുന്നത് കള്ളക്കേസ്; കൂടുതൽ വെളിപ്പെടുത്തലുകളുമായി അഞ്ജലി റീമ ദേവ്

പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 18 വയസ്സ് തികയാത്ത സ്വന്തം മകളുമായി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്.

0 Comments

മരുഭൂമി കടലാവും കടല്‍ മലയായി മാറും; കൊച്ചി നഗരം കടലില്‍ വീഴുമെന്ന പ്രവചനങ്ങള്‍ക്ക് സംശയമില്ലെന്ന് നിയുക്ത ഐ.എസ്.ആര്‍.ഒ മേധാവി

ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

0 Comments

ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയി; ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല എന്ന് നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടിയുടെ മൊഴി

ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്.

0 Comments

കൊച്ചിയിൽ ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കി; ഒന്നാം പ്രതി പോലീസ് പിടിയിൽ

ഇൻഫോ പാർക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജിൽ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബർ 29 മുതൽ ഡിസംബർ 1 വരെ പൂട്ടിയിടുകയും ലഹരി നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി.

0 Comments

എന്നെ ന്യായാധിപനാക്കിയത് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍; പണമല്ല, ജനസേവനമാണ് പ്രധാനം എന്ന് ജീവിതത്തിലൂടെ പഠിപ്പിച്ചു: ജസ്റ്റിസ് കെ. ചന്ദ്രു

സൂര്യ നായകനായ ജയ് ഭീം സിനിമ പറയുന്നത് ജസ്റ്റിസ് കെ. ചന്ദ്രു പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയ്ക്ക് വേണ്ടി പോരാടുന്ന കഥയാണ്.

0 Comments

കോൺഗ്രസ് നല്‍കിയ പരാതിയില്‍ കഴമ്പില്ല എന്ന് പോലീസ്; ജോജുവുമായി ഒത്തുതീര്‍പ്പിനൊരുങ്ങി കോണ്‍ഗ്രസ്

പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.

0 Comments

ഇന്ത്യയുടെ ഐ.എൻ.എസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് അജ്ഞാത സന്ദേശം; ലഭിച്ചത് കൊച്ചി കപ്പൽശാലയിലെ ജീവനക്കാർക്ക്

കപ്പൽ നിർമാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാൻ പൗരൻ കപ്പൽശാലയിൽ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ചിരുന്നു.

0 Comments

എം. എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകരാറില്‍ നിലത്തിറക്കിയപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം

രാവിലെ 8.30നായിരുന്നു സംഭവം. എം.എ യൂസഫലിയും ഭാര്യയും ഒപ്പം മൂന്ന് പേരും ലേക്ക്‌ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനെത്തിയതായിരുന്നു.

0 Comments

കൊച്ചിയിലെ ലുലുമാളിൽ നിന്ന് തുണിസഞ്ചിയിൽ പൊതിഞ്ഞ് ട്രോളിയിൽ ഉപേക്ഷിച്ച നിലയില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി

തുണിസഞ്ചിയിൽ പൊതിഞ്ഞശേഷം ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. അറുപതിന് മുകളിൽ പ്രായമുള്ള മധ്യവയസ്‌കനാണ് തോക്ക് ഉപേക്ഷിച്ചതെന്നാണ് സൂചന.

0 Comments

‘സലിംകുമാറില്ലെങ്കിൽ ഞങ്ങളുമില്ല’ ; കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ ബഹിഷ്‌കരിച്ച് കോൺഗ്രസ്

അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താൻ ആണ് ഉദ്ദേശിക്കുന്നത്.

0 Comments