ഉത്തര മേഖല വിജിലൻസ് SP പി.ബാലകൃഷ്ണൻ നായർ രാഷ്ട്രപതിയുടെ പോലീസ് മെഡൽ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി; കാസർകോടിന് അഭിമാനം
കാസറഗോഡ്: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ കാസർഗോഡ് സ്വദേശിയും ഉത്തര മേഖല വിജിലൻസ് SPയുമായ പി.ബാലകൃഷ്ണൻ നായർ ഏറ്റുവാങ്ങി. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന…