തിലകനെയും മകനേയും പുറത്താക്കിയവര്‍ ബലാല്‍സംഗ കേസിലെ കുറ്റാരോപിതനെ കൂടെ നിര്‍ത്തുന്നു; സംഘടനയിലെ ഉറങ്ങുന്ന എം.എല്‍.എ മാര്‍ക്കെതിരെയും വിമര്‍ശനവുമായി രഞ്ജിനി

താര സംഘടന ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. മാഫിയ വല്‍ക്കരണമാണ്.

0 Comments

പ്ലാസ്റ്റിക് നിരോധനം കർശമാക്കി; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ ആണ് സംസ്ഥാനത്തിൻ്റെ കടുത്ത നടപടി

പ്രതിവര്‍ഷം ലോകത്ത് പുറന്തള്ളുന്നത് 300 മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക്

0 Comments

ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഒമ്പത് പേരുമായി ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഓയില്‍ റിഗ്ഗില്‍ ഒന്നര കിലോമീറ്റര്‍ അകലെയാണ്‌ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണത്.

0 Comments

പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റില്‍; കോൺഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയാണ് തകർത്തത്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധ ഭാ​ഗമായാണ് ഗാന്ധി പ്രതിമ തകർത്തത്.

0 Comments

മുൻ മന്ത്രിയും കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു; ജനകീയ നേതാവിന് അന്ത്യാഞ്ജലി

ശിവദാസ മോനോൻ ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കടിഞ്ഞാൺ പിടിച്ചു, ആ വിപ്ലവ ആവേശം പാർട്ടിയുടെ കരുത്തായി.

0 Comments

പ്രതിപക്ഷത്തിൻ്റേത് ഗുരുതര ചട്ടലംഘനം; മാധ്യമവിലക്കല്ല, പുതിയ പരിഷ്കാരങ്ങളുമില്ല, സഭാ ചട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സ്പീക്കർ

സഭയിൽ അനുവദിക്കാത്തതിനും ചട്ടലംഘനത്തിനും സഭാധ്യക്ഷന് കൂട്ടുനിൽക്കാൻ പറ്റില്ലെന്ന് സ്പീക്കർ പറഞ്ഞു.

0 Comments

വയറിൻ്റെ കൊഴുപ്പ് കളയാനും വേഗത്തില്‍ തടി കുറക്കാനും; നാടൻ അടുക്കള കൂട്ടുകള്‍ ഇതാ

കൊഴുപ്പ് മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവുന്നു

0 Comments

സുന്ദരി സോഫിയ കേരളത്തില്‍; തിരുവനന്തപുരത്ത് കാണികളെ ആവേശം കൊളളിച്ചത് യന്ത്രയുവതി

സോഫിയ എത്തുന്ന ആദ്യത്തെ ദക്ഷിണേന്ത്യ തിരുവനന്തപുരം, പന്ത്രണ്ട് ലക്ഷം രൂപമുടക്കിയാണ് സംഘാടകര്‍ എത്തിച്ചത്.

0 Comments

അഗ്നിവീർ സേനയിലേക്ക് വന്‍ തിരക്ക്; ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ വ്യോമസേനയില്‍ അപേക്ഷിച്ചത് 56,960 പേര്‍

യോഗ്യത നേടുന്ന അഗ്നിവീരന്മാരെ കരസേന നാവികസേന വ്യോമസേന എന്നിവയില്‍ ഇനിമുതല്‍ സൈനികാരായി ഉൾപ്പെടുത്തും

0 Comments

തീയ്യസമുദായ സംവരണ പ്രശ്നങ്ങളുടെ ഹർജി കമ്മീഷൻ പരിഗണനയിൽ; സഭയുടെ സംസ്ഥാന ചെയർമാനായി എ.വി ഹരിഹരസുധനെ തിരഞ്ഞെടുത്തു

തീയ്യസമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച ഹർജി കേരള സംസ്ഥാന പിന്നോക്ക വിഭാഗം കമ്മീഷനിൽ പരിഗണനയിലാണെന്നും ഭാരവാഹികൾ

0 Comments