വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐയുടെ മാർച്ച്; ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു, മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്
ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു.
ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു.
അച്ഛന്‍ പറഞ്ഞു കരീം പൂജാമുറിയില്‍ നമസ്ക്കരിക്കട്ടെ എന്ന്. അടുത്ത പത്ത് ദിവസം കരീം ഞങ്ങളുടെ പൂജാമുറിയിലാണ് നമസ്കരിച്ചത്
താന്‍ 6,000 കോടി വിറ്റുവരവുള്ള സാധാരണ ബിസിനസുകാരൻ ആണെന്നായിരുന്നു ഉത്തരേന്ത്യന്‍ എം.പിയുടെ മറുപടി
രോഗ ലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്.
അക്രമിസംഘം ജിഷ്‌ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്.ഐ.ആറിലുണ്ട്.
കോടതിയില്‍ നല്കിയ രഹസ്യമൊഴി, ആരോപണങ്ങളില്‍ ഒരു തെളിവും ഹാജരാക്കാന്‍ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല
സെലിബ്രിറ്റി ദമ്പതികൾ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിൻ്റെ ജനനം പ്രഖ്യാപിക്കുമ്പോൾ വാടക അമ്മയ്ക്ക് അർഹത ലഭിച്ചോ?
കായിക മേഖലക്ക് സമ്മാനിച്ച സംഭാവന പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ്
കിലോക്കണക്കിന് സ്വര്‍ണ്ണവും വജ്രങ്ങളും വിലപിടിച്ച വാച്ചുകളും ഡയറക്ടര്‍മാര്‍ കടത്തിക്കൊണ്ട് പോയി
കുവൈത്തിൽ നാലിടങ്ങളിലായി അടിമവേല ചെയ്യേണ്ടി വന്നുവെന്നും ഭീഷണി ഭയന്നാണ് ഇത്രയും നാൾ പരാതി നൽകാത്തതെന്നും യുവതി