ബോംബ് എറിയാൻ അക്രമിക്ക് വഴിയിൽ സ്ഫോടകവസ്തു കൈമാറി; ഒന്നിലധികം പേർക്ക് പങ്ക്, എ.കെ.ജി സെൻ്റർ ആക്രമണത്തിൽ അന്വേഷണം ഊർജിതം
സ്ഫോടക വസ്തു കൈകാര്യം ചെയ്യാൻ അറിയുന്നയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലീസ്
സ്ഫോടക വസ്തു കൈകാര്യം ചെയ്യാൻ അറിയുന്നയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലീസ്
പി.സി ജോർജ് കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.
വിദ്യാര്‍ഥിനിയെ യൂണിഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠന്‍ പീഡിപ്പിച്ചെന്നാണ് പരാതി.
മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര്‍
നിർദ്ധരരായ കുടുംബകാർക്ക് സ്വയം തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തിനാണ് തയ്യൽ മിഷൻ
ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണം എന്നും ആരോപിക്കുന്നു
അസീസിന് വേണ്ടി മേലുദ്യോഗസ്ഥൻ ഭാര്യയുമായി സംസാരിച്ച് അനുനയ നീക്കം നടത്തി
ജോയിയെ വയനാട് നിന്നും സുരേഷിനെയും സിജോയേയും കൊച്ചി നഗരത്തില്‍ നിന്നുമാണ് പിടികൂടിയത്.
പേവിഷ ബാധയേറ്റ് രണ്ടുപേര്‍ മരിച്ചു വാക്‌സിൻ എടുത്തിട്ടും രക്ഷപ്പെട്ടില്ല.
പ്രത്യേക പോലീസ് സംഘത്തിൻ്റെ നിർണായക നീക്കമാണ് പ്രതികളെ ഒരാഴ്‌ചയ്ക്കുള്ളിൽ കുടുക്കിയത്.