ക്ലാസ് മുറിയില്‍ കയറണമെങ്കില്‍ തലയിലെ തട്ടം മാറ്റണം; കോളേജില്‍ നിന്നും ടി.സി വാങ്ങി മുസ്ലീം പെണ്‍കുട്ടികള്‍

ഹിജാബ് അനുവദിക്കുന്ന കോളജില്‍ പഠിക്കാനായി നിരവധി മുസ്ലീം വിദ്യാര്‍ഥിനികളാണ് ടി.സി വാങ്ങുന്നത്.

0 Comments

ആദിവാസി നേതാവ് ദ്രൗപതി രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; അപ്രതീക്ഷിത നീക്കത്തിലൂടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ വെട്ടിലാക്കി ബി.ജെ.പി

ദ്രൗപതി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി കൂടിയാണ്.

0 Comments

പരീക്ഷാഫലം വന്ന പെണ്‍കുട്ടികളുടെ വീടുകള്‍ ചില സംഘം തിരയുന്നു; രേഖകള്‍ വാങ്ങുന്നത് രണ്ടുലക്ഷം വരെ ഓഫര്‍ നല്‍കി

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചതിയില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ചെക്ക് സംഘടന

0 Comments

ശാന്തിയുടെ ഓർമയിൽ ഇരുപതാം വിവാഹ വാര്‍ഷികം; ഞങ്ങളുടെ സംയോഗം, ഞങ്ങളെന്ന സംഗീതം: ബിജിപാല്‍

ബിജിപാലിൻ്റെ ‘കയ്യൂരുള്ളൊരു സമര സഖാവിന്​’ പാട്ടിൽ ​ശാന്തി പാടി അഭിനയിച്ചിട്ടുണ്ട്​.

0 Comments

അന്താരാഷ്ട്ര യോഗ ദിനാചരണം; കൊച്ചിലെ മാസ് യോഗ കേന്ദ്രമന്ത്രി വി.കെ സിങ് ഉദ്ഘാടനം ചെയ്തു

യോഗയിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും സമാധാനം

0 Comments

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് 2022; ഇന്ത്യൻ എയർഫോഴ്‌സിനുള്ള രജിസ്‌ട്രേഷൻ ജൂൺ 24 മുതൽ ആരംഭിക്കും, വിശദാംശങ്ങളും ഇതാ

ഇന്ത്യൻ എയർഫോഴ്സ് അധിക വിദ്യാഭ്യാസ യോഗ്യതകളും ശാരീരിക നിലവാരവും നൽകും.

0 Comments

ഗുണ്ടാ ആക്രമങ്ങള്‍ വര്‍ധിക്കുന്നു; സംസ്ഥാനത്തെ ഗുണ്ടാ പട്ടിക പുതുക്കിയത് മാസങ്ങൾക്കു മുമ്പ്, നിയമ നടപടികൾ കർശനമാക്കി പോലീസ്

ക്രിമിനൽ കേസുകളിൽ കോടതിക്ക് പുറത്ത് ഒത്തു തീർപ്പുണ്ടാക്കിയാലും പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെന്ന് ഹൈക്കോടതി

0 Comments

അഗ്നിപഥ് പദ്ധതി നിയമ വിരുദ്ധമെന്ന്; സുപ്രീം കോടതിയിൽ ഹർജി, ഹർജിക്കാരൻ പറയുന്നത് ഇങ്ങനെ

പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ് നോട്ട് റദ്ദാക്കാൻ കോടതിയിൽ നിന്ന് നിർദ്ദേശം തേടി

0 Comments