തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പോലീസ് അന്വേഷണം തുടങ്ങി

ഈ മാസം ആറിന് അണ്ടൂര്‍ക്കോണം ഭാഗത്താണ് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നല്‍ ശ്രദ്ധയില്‍പ്പെട്ടത്.

0 Comments

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യം അനുവദിക്കണം; സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ് കോടതിയിൽ അഭയം തേടി

ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജീവന് ഭീഷണിയാകുമെന്നും അഭിഭാഷകന്‍

0 Comments

സ്വപ്‌നയ്ക്ക് കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്ന് ഇ.ഡി കോടതിയില്‍; കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷയില്ല

പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇ.ഡി സുരക്ഷ ഒരുക്കണമെന്നും സ്വപ്‍നയുടെ അഭിഭാഷകന്‍ കോടതില്‍

0 Comments

ഇന്ത്യയില്‍ താലിബാനിസം ചിന്താഗതി അനുവദിക്കില്ലെന്ന് അജ്‌മീര്‍ ദര്‍ഗ തലവന്‍; ഉദയ്പൂര്‍ ഹീനമായ കൊലപാതകത്തില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി

ഇസ്ലാമിക ലോകത്ത് കടുത്ത ശിക്ഷാര്‍ഹമായ കാര്യമാണിത്

0 Comments

ഒരിക്കലും മറക്കാത്ത വ്യക്തിത്വം; സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ദുരൂഹത, ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം

0 Comments

വീണാ വിജയൻ്റെ കമ്പനിയുടെ മെന്‍റർ ആയിരുന്നു ജെയ്ക് ബാലകുമാർ; അസംബന്ധമെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ

എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റ് 107 തവണ അപ്ഡേഷൻ നടത്തിയിട്ടുണ്ട്.

0 Comments

സെറ്റ് ടോപ്പ് ബോക്‌സില്ലാതെ ടി.വി കാണാം ഒപ്പം ഫോണും വിളിക്കാം; 153 രൂപയ്ക്ക് 161 ചാനലുകള്‍, എച്ച്‌.ഡി ചാനലുകളും ലഭിക്കും

ഇൻ്റെര്‍നെറ്റ് ഉപയോഗിക്കാതെ ടെലിവിഷന്‍ കാണാന്‍ കഴിയുന്ന സാങ്കേതിക വിദ്യ

0 Comments

കഴുത്തറുത്ത് കൊലപാതകം; കേസ് എന്‍.ഐ.എ ഏറ്റെടുത്തു, രാജസ്ഥാനില്‍ കനത്ത ജാഗ്രത, കൊലപാതക വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും പോലീസ് അറിയിപ്പ്

തയ്യല്‍ക്കാരനായ കനയ്യ ലാല്‍ൻ്റെ കഴുത്ത് അറുത്ത് ഇസ്ലാമിനെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയാണെന്ന് കൊലപാതക വീഡിയോ

0 Comments

സിഗ്‌സ് ടെക്ക് ചിട്ടിക്കമ്പനിക്കെതിരെ നാല് കേസുകൾ കൂടി; കോടതി നിർദ്ദേശ പ്രകാരം വഞ്ചനാ കുറ്റത്തിന് കേസെടുത്തത്

ചിട്ടിക്കമ്പനി ലക്ഷങ്ങൾ നിക്ഷേപമായി തട്ടിയെടുത്തു

0 Comments

സ്വർണക്കടത്ത് അന്വേഷണം സി.ബി.ഐക്ക് വിടാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ്; ആരോപണങ്ങൾ അടിസ്ഥാനവും അസ്ഥിവാരവുമില്ലാതെ കെട്ടിപ്പൊക്കുന്ന ചീട്ടുകൊട്ടാരമെന്ന് മുഖ്യമന്ത്രി

രഹസ്യമൊഴിയിലെ വിവരങ്ങൾ എങ്ങനെയാണ് പ്രതിപക്ഷത്തിന് ലഭിച്ചത്

0 Comments