ദിലീപിൻ്റെ ചിത്രം യഥാർത്ഥം; ശ്രീലേഖ ഐ.പി.എസിൻ്റെ വാദം തള്ളി ഫോട്ടോഗ്രാഫർ, ചിത്രത്തിൽ ഒരു തരത്തിലുള്ള കൃത്രിമത്വവും നടന്നിട്ടില്ല

വാർത്തയിൽ കണ്ടപ്പോഴാണ് ആ ചിത്രത്തിൽ ദിലീപിനൊപ്പം ഉണ്ടായിരുന്നത് പള്‍സർ സുനി ആയിരുന്നെന്ന് അറിഞ്ഞതെന്നും ബിദിൽ

0 Comments

കാസർകോട്ടും മലപ്പുറത്തും വാഹനാപകടം; ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാസർകോട് പ്രതിശ്രുത വരൻ മരിച്ചു; മലപ്പുറത്ത് ഓട്ടോ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്‌

അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷ്റഫിൻ്റെ ജീവൻ രക്ഷിക്കാനായില്ല

0 Comments

പനീർ ശെൽവത്തെ പുറത്താക്കി; എ.ഐ.എ.ഡി.എം.കെ കൈപ്പിടിയിൽ ഒതുക്കി പളനിസ്വാമി; പാർട്ടി ആസ്ഥാനത്ത് നിരോധനാജ്ഞ, സഘർഷത്തിൽ നിരവധി ആളുകൾക്ക് പരിക്ക്

പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു, ഒരാള്‍ക്ക് കുത്തേറ്റു

0 Comments

ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആര്‍.എസ്.എസിൻ്റെ നോട്ടീസ്; അവജ്ഞയോടെ തള്ളുന്നുവെന്ന് സതീശന്‍

സജി ചെറിയാന്‍ പറഞ്ഞത് ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തില്‍ എവിടെ സതീശന്‍ വ്യക്തമാക്കണം,

0 Comments

ഹജ്ജില്‍ ജംറയില്‍ ഹാജിമാര്‍ കല്ലേറുകര്‍മം പൂര്‍ത്തിയാക്കുന്ന തിരക്കിൽ; ഹറമിലെത്തി വിശുദ്ധ കഅ്ബയെ വലയം ചെയ്യും

കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ ശുഭ്രവസ്ത്രത്തില്‍ നിന്ന് ഒഴിവാകും

0 Comments

അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു; കാണാതായവർക്ക് തെരച്ചില്‍ തുടരുന്നു

കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

0 Comments

കലാപഭൂമിയാക്കി ലങ്കയിൽ പ്രക്ഷോഭക്കാർ; പ്രസിഡണ്ടിന്‍റെ കൊട്ടാരത്തില്‍ ഇരച്ചുകയറി മുറികള്‍ മുതല്‍ സ്വിമിംഗ് പൂള്‍വരെ കൈയ്യടക്കി

പ്രസിഡണ്ടിൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറാൻ ആയിരക്കണക്കിന് പ്രതിഷേധക്കാർ

0 Comments

കുട്ടിയുടെ ഭാവി പരിഗണിച്ച്‌ കേസ് അവസാനിപ്പിക്കുന്നു; ബോംബെ ഹൈക്കോടതിയില്‍ അപേക്ഷയുമായി ബിനോയിയും ബീഹാര്‍ സ്വദേശിനിയും, കോടതി നിലപാട് നിര്‍ണ്ണായകമാകും

സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് അംഗീകരിച്ചിട്ടുണ്ട്

0 Comments

പ്രതിമാസം ആയിരം രൂപ നിക്ഷേപിച്ച്‌, അഞ്ചുലക്ഷം നേടാം; സുകന്യ സമൃദ്ധി യോജനയെ കുറിച്ച്‌ അറിയാം

ലഭിക്കുന്ന പലിശ വര്‍ഷാവസാനവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും

0 Comments