തലസ്ഥാന നഗരിയിൽ ഗ്‌ളാസ് ബ്രിഡ്ജ് എത്തുന്നു; ടൂറിസം വകുപ്പിന് കീഴിൽ കേരളത്തിൽ ആദ്യം

വിദേശങ്ങളിൽ കാണുന്ന പോലുള്ള ഗ്‌ളാസ് ബ്രിഡ്ജ് (ഗ്‌ളാസ് കൊണ്ടുണ്ടാക്കുന്ന പാലം) ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി വരുന്നു. കേരളത്തിൽ സ്വകാര്യ മേഖലയിൽ വയനാടുള്ള സ്വകാര്യ റിസോർട്ടിലാണ് ആദ്യമായി ഗ്‌ളാസ് ബ്രിഡ്ജ് നിർമിച്ചത്. ഇതിനുപിന്നാലെ...

- more -
കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റി; 15-ാമത് വാര്‍ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു

കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാര്‍ഷിക സമ്മേളനം ബോചെ (ഡോ. ബോബി ചെമ്മണൂര്‍) എറണാകുളത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആയിരം ഹോംസ്റ്റേകളില്‍ ആര്‍ട്ടിമിഷനുമായി ചേര്‍ന്ന് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സമ്മേളനത്തില്...

- more -
ഉല്ലാസയാത്ര ഇനി ആനവണ്ടിയില്‍ ; കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര ഇനി കാസർകോട് ജില്ലയിലും

കാസർകോട്: കെ.എസ്.ആര്‍.ടി.സി വിനോദസഞ്ചാരികള്‍ക്കായി ഒരുക്കുന്ന പകല്‍സഞ്ചാരപദ്ധതിയായ ഉല്ലാസയാത്ര ഇനി കാസര്‍കോട് ജില്ലയിലും. ടൂറിസം വികസനവും കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റേതിര വരുമാനം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഉല്ലാസയാത്ര പദ്ധതി ആരംഭിച...

- more -
ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ ഇന്ത്യൻ റെയിൽവേ; ഏറ്റവും പുതിയ വിനോദ സഞ്ചാര ട്രെയിൻ ഫെബ്രുവരി മുതൽ; കൂടുതൽ അറിയാം

വിനോദ സഞ്ചാര മേഖലയ്ക്ക് ഇനി മാറ്റത്തിൻ്റെ കാലം . പുതിയ ഭാരത് ഗൗരവ് ഡ്യൂലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ . വിനോദ സഞ്ചാരമേഖലയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ് നന്ദിഗ്രാം, സീതാമർഹി, കാശി, പ്രയാഗരാജ് എന്നിവിടങ്ങൾ. ‘ശ്രീറാം ജാനക...

- more -
ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ കേരളവും; ഇടംനേടിയത് ന്യൂയോര്‍ക്ക് ടൈംസിൻ്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ

2023ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ കേരളവും. വിശ്വപ്രസിദ്ധമായ ന്യൂയോര്‍ക്ക് ടൈംസിൻ്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളത്തെയും തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നും കേരളമാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഏക സം...

- more -
നമ്മുടെ നാടിൻ്റെ കുതിപ്പിൻ്റെ പരിച്ഛേദമാണ് ബേക്കൽ ബീച്ച് ഫെസ്റ്റിലെ ജന പങ്കാളിത്തം: അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു

കാസർകോട്: നമ്മുടെ നാടിൻ്റെ കുതിപ്പിൻ്റെ പരിച്ഛേദമാണ് ഈ ബീച്ച് ഫെസ്റ്റിലെ ജന പങ്കാളിത്തം കൊണ്ട് കാണാൻ സാധിക്കുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു .ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ച...

- more -
കടല്‍ ആസ്വദിക്കാം, പട്ടം പറത്താം; ഹൊസ്ദുര്‍ഗില്‍ കൈറ്റ് ബീച്ച് ഒരുങ്ങുന്നു; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിൽ

കാസർകോട്: ടൂറിസം മേഖലയില്‍ അതിവേഗം മുന്നോട്ടുകുതിക്കുന്ന ജില്ലയ്ക്ക് മുതല്‍കൂട്ടാകാന്‍ ഹൊസ്ദുര്‍ഗില്‍ കൈറ്റ് ബീച്ച് ഒരുങ്ങുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിനില്‍ക്കുന്ന ബീച്ച് ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കു...

- more -
ബോചെ ടൂര്‍സ് & ട്രാവല്‍സിൻ്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബോചെ ടൂര്‍സ് & ട്രാവല്‍സിൻ്റെ ഹെഡ് ഓഫീസ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്...

- more -
ജില്ലയുടെ ടൂറിസം വികസനത്തിന് വേഗം കൂട്ടാന്‍ ഹൊസ്ദുര്‍ഗ് കൈറ്റ് ബീച്ച് ഒരുങ്ങുന്നു; 80 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായി

കാസർകോട്: ജില്ലയുടെ ടൂറിസം വികസനത്തിന് വേഗം കൂട്ടാന്‍ ഹൊസ്ദുര്‍ഗ് കൈറ്റ് ബീച്ച് ഒരുങ്ങുന്നു. കൈറ്റ് ബീച്ച് നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. 98.74ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഭക്ഷണശാല, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമാ...

- more -
കായല്‍ ടൂറിസത്തിന് മാറ്റുകൂട്ടാന്‍ വഞ്ചി വീട്; നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

കാസർകോട്: കായല്‍ ടൂറിസത്തിന് മാറ്റുകൂട്ടാന്‍ നീലേശ്വരം കോട്ടപ്പുറത്ത് ഒരുങ്ങുന്ന വഞ്ചി വീട് ടെര്‍മിനല്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍. ഓടുപാകി മനോഹരമാക്കിയ മേല്‍ കൂരയോട് കൂടി തലയെടുപ്പോടെ നില്‍ക്കുന്ന ഹൗസ്‌ബോട്ട് ടെര്‍മിനല്‍. ടെര്‍മിനലിനോട് ...

- more -

The Latest