കനത്ത മഴ; കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം; തിരുവനന്തപുരം ജില്ലയിൽ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്

കൊല്ലം തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെ...

- more -
ഈസ്റ്റ് എളേരിയിലും പേപ്പര്‍ രഹിത ബജറ്റ് അവതരണം; അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഉയര്‍ന്ന പ്രാധാന്യം; കാര്‍ഷിക, വിനോദ സഞ്ചാര മേഖലകള്‍ക്ക് മുന്‍തൂക്കം

കാസർകോട്: അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഉയര്‍ന്ന പ്രാധാന്യത്തോടെയും ഉല്‍പാദന സേവന, വികസന , ടൂറിസം മേഖലകളില്‍ തുല്യമായ പരിഗണന നല്‍കി ഈസ്റ്റ് എളേരി വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അവതരിപ്പിച്ചു. പേപ്പര്‍ രഹിതമായി ലാപ്ടോപ് ഉപയ...

- more -
തെരുവുഗുണ്ടയോട് പെരുമാറുന്ന പോലെ ഒരു വിദേശിയോട് പെരുമാറേണ്ടതില്ല; ഇങ്ങനെയെങ്കിൽ 100 കോടി ടൂറിസം പ്രമോഷന് ചെലവഴിച്ചിട്ടെന്ത് കാര്യം: സന്തോഷ് ജോര്‍ജ് കുളങ്ങര

കോവളത്ത് സ്വീഡിഷ് പൗരനോടുള്ള കേരള പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തില്‍ പ്രതികരണവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളത്തിൻ്റെ മദ്യ സംസ്‌കാരവും ടൂറിസ്റ്റുകളോടുള്ള മനോഭാവവും മാറണമെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞത്.സ്വീഡിഷ് പൗരന് പുതുവ...

- more -
വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ്വുമായി കേരളം കാണാന്‍ ഇനി ബോബി ചെമ്മണൂരിൻ്റെ ‘കേരവാന്‍’

തിരുവനന്തപുരം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിൻ്റെ ഭാഗമായ ബോബി ടൂര്‍സ് & ട്രാവല്‍സിൻ്റെ കേരളത്തിലെ ആദ്യത്തെ കാരവന്‍ പുറത്തിറങ്ങി. ശംഖുമുഖം ബീച്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ...

- more -
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നാല് രാജ്യങ്ങള്‍ ഇവയാണ്

യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇ.സി.ഡി.സി) കൊവിഡ് -19 പാൻഡെമിക് സമയത്ത് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, പോളണ്ട് എന്നിവയാണ് ആ നാലു രാജ്യങ്ങള്‍. ...

- more -
രാജസ്ഥാനിൽ ഇനി വിനോദ സഞ്ചാരികളോട് മോശമായി പെരുമാറുന്നവരെ കാത്തിരിക്കുന്നത് എട്ടിന്‍റെ പണി

വിനോദ സഞ്ചാരികളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ രാജസ്ഥാനില്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച രാജസ്ഥാൻ ടൂറിസം ബിസിനസ് (ഭേദഗതി) ബിൽ, 2021 നിയമസഭയിൽ പാസാക്കി. കോഗ്നിസിബിള്‍ കുറ്റകൃത്യത്തിന്‍റെ പരിധിയിലാണ് സഞ്ചാരികളോട് മോശമായി പെരുമ...

- more -
ഗ​വി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല വീ​ണ്ടും തു​റ​ന്നു; കോ​ട​മ​ഞ്ഞി​ല്‍ കു​ളി​ച്ചു​നി​ല്‍​ക്കു​ന്ന ഗ​വി കാ​ണാ​ന്‍ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

ഗ​വി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി വീ​ണ്ടും തു​റ​ന്നു.കോ​ട​മ​ഞ്ഞി​ല്‍ കു​ളി​ച്ചു​നി​ല്‍​ക്കു​ന്ന ഗ​വി കാ​ണാ​ന്‍ ഓ​ണ അ​വ​ധി​യി​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് തു​ട​ങ്ങി. കോ​വി​ഡ്-19 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യാ​ണ് ഗ​...

- more -
ലക്ഷദ്വീപിലെ ടൂറിസം മേഖലയിലും കൂട്ട പിരിച്ചുവിടല്‍; പത്ത് വര്‍ഷത്തിലധികം സര്‍വ്വീസുള്ളവരെയും ഒഴിവാക്കി

ലക്ഷദ്വീപില്‍ വീണ്ടും താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നു. ടൂറിസം വകുപ്പിലെ 42 ജീവനക്കാരെയും ടൂറിസം കായിക വകുപ്പിലെ 151 താത്ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവാണ് ശനിയാഴ്ച കളക്ടര്‍ അസ്‌കര്‍ അലി പുറത്തിറക്കിയത്. പതിമൂന്ന്...

- more -
ഇത് ലോകത്തിലെ എട്ടാം അത്ഭുതമെന്ന് വിളിക്കുന്ന ചോക്ലേറ്റ് ഹില്‍സ്; കോണ്‍ ആകൃതിയിലുള്ള ആയിരത്തിലധികം മലകള്‍

കൗതുകങ്ങള്‍ തിരയുന്ന, ഭൂമി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങള്‍ തേടി യാത്ര ചെയ്യുന്ന സഞ്ചാരികളെ അതിശയപ്പിക്കുന്ന ഇടമാണ് ചോക്ലേറ്റ് ഹില്‍സ് എന്ന ചോക്ലേറ്റ് മല. ഫിലിപ്പീന്‍സിലെ ബോഹോള്‍ എന്ന പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ചോക്ലേറ്റ് മല കാഴ്ചയില്‍ ഒന്...

- more -
കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകം; അടിമുടി മാറി പുത്തന്‍ കാഴ്ചകളുമായി ബേക്കല്‍ കോട്ടയും പരിസരവും

അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ .കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തർദേശീയ നിലവാരത്തിൽ മാറുകയാണ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ചരിത്രത്തെ വിനോദത്തില്‍ പൊതിഞ്ഞ് ...

- more -

The Latest