പെരിയ ഇരട്ട കൊലക്കേസ്; വിചാരണ കോടതി ജഡ്‌ജിയുടെ സ്ഥലം മാറ്റം തടയൽ ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു

കാസർകോട്: പെരിയ ഇരട്ട കൊലക്കേസിലെ വിചാരണ കോടതി ജഡ്‌ജിയുടെ സ്ഥലം മാറ്റം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു. കൊല്ലപ്പെട്ട ശരത്തിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. വിചാരണ കോടതി ജഡ്‌...

- more -
കര്‍ഷകൻ്റെ സ്വര്‍ണ്ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; മറ്റൊരു പ്രതിയെ ഒരാഴ്‌ച മുമ്പ് അറസ്റ്റ് ചെയ്‌തിരുന്നു

കുമ്പള / കാസർകോട്: കര്‍ഷകൻ്റെ സ്വര്‍ണ്ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാളെ കൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്‌തു. ബദിയടുക്ക നെല്ലിക്കട്ട സ്വദേശിയും ഇപ്പോള്‍ കര്‍ണാടക ബി.സി റോഡ് ശാന്തി അങ്ങാടിയില്‍ താമസക്കാരനുമായ മുഹമ്മദലി എന്ന അഷറു(33)വിനെയാണ് കുമ്പ...

- more -
കാസർകോട്ടെ കാറഡുക്ക സൊസൈറ്റിയിൽ നടന്ന തിരിമറി നേരത്തെ അറിഞ്ഞിരുന്നു; പണം തിരികെകിട്ടും എന്ന പ്രതീക്ഷയിൽ സംഭവം പുറംലോകം അറിയാതെ നോക്കി; പരാതി നൽകിയത് എല്ലാം കൈവിട്ടപ്പോൾ; നഷ്ടമായത് അഞ്ച് കോടിയോളം രൂപ; വെട്ടിലായി സി.പി.ഐ.എം

കാസർകോട്: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. അംഗങ്ങളറിയാതെ അവരുടെ പേരിൽ ബാങ്ക് സെക്രട്ടറി കെ.രതീശൻ സ്വർണ്ണവായ്പ എടുത്തെന്നാണ് പരാതി. സ...

- more -
രാജി ഭീഷണിയിൽ ഉറച്ച് ബാലകൃഷ്‌ണൻ പെരിയ; രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഗുരുതര ആരോപണങ്ങളും; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

കാസര്‍കോട്: കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കിടെ രാജി ഭീഷണിയുമായി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലകൃഷ്‌ണൻ പെരിയ ഉന്നയിച്ചു. പെരിയ കൊലപാതക കേസിലെ പ...

- more -
കാസര്‍കോട് തിങ്കളാഴ്‌ച ദേശീയപാത അടയ്ക്കും; രാത്രി ഒമ്പത് മുതല്‍ 12 മണിക്കൂര്‍ വാഹനങ്ങൾ ഇതുവഴി പോകണമെന്ന് നിർദേശം, കൂടുതൽ അറിയാം

കാസർകോട്: മേൽപ്പാല നിർമ്മാണം നടക്കുന്നതിനാൽ തിങ്കളാഴ്‌ച രാത്രി (13 മെയ്) രാത്രി ഒമ്പത് മുതൽ കാസർകോട് നഗരത്തിലെ ദേശീയപാത അടയ്ക്കും. 12 മണിക്കൂർ നേരമാണ് പാത അടയ്ക്കുക. ദേശീയപാത 66ൻ്റെ മേൽപ്പാലത്തിൻ്റെ പണിയാണ് നടക്കുന്നത്. മേൽപ്പാലത്തിൻ്റെ സ്‌പാ...

- more -
കാസർകോട് കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്

കാസർകോട്: കാറ്റിലും മഴയിലും പുതിയ ബസ്റ്റാൻഡ് കോംപ്ലക്‌സ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ജ്വല്ലറിയുടെ കൂറ്റൻ പരസ്യബോർഡ് കടപുഴകി മറിഞ്ഞു വീണു. ഞായറാഴ്‌ച വൈകുന്നേരം 5.45 ഓടെയാണ് കെട്ടിടത്തിൻ്റെ പടിഞ്ഞാറെ ഭാഗത്ത് ബസുകൾ സ്റ്റാൻഡിനകത്തേക്ക് കടക്കുന...

- more -
മുൻ മുഖ്യമന്ത്രി സി.എച്ച്ൻ്റെ നാമധയത്തിൽ ജില്ലയിലുള്ള ഏക കലാലയം; കുമ്പള സൂരംബയലിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിനെ പരിചയപ്പെടാം..

കുമ്പള: പുതു അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ച് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂൾ. എൽ.കെ.ജി മുതൽ പ്ലസ്‌ടു വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിന് പുറമെ എയ്‌ഡഡ്‌ എൽ.പി സ്കൂളിലേക്കും അഡ്‌മിഷൻ നടക്കുന്നതായി മാനേജ്‌മന്റ് അറി...

- more -
കാസർകോട് ജില്ലാ കളക്‌ടർ നേരിട്ട് റെയ്‌ഡിനിറങ്ങി; മണൽ കടത്ത് ലോറി പിടികൂടി, ഡ്രൈവറുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു

കാസർകോട്: ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നേരിട്ട് നടത്തിയ റെയ്‌ഡിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും പുഴ മണലും പിടികൂടി. മണൽ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രൈവർ യു.അബ്ദുൾ ഖാദറിൻ്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. KL14K 1682 നമ്പർ ലോറിയാണ് ...

- more -
അനധികൃത ഖനനം; സ്‌ക്വാഡ് നടത്തിയത് മിന്നൽ പരിശോധന, മഞ്ചേശ്വരം താലൂക്കിൽ ആറ് വാഹനങ്ങൾ പിടികൂടി

കാസർകോട്: ജില്ലാ കളക്ടർ കെ.ഇമ്പശേഖറിൻ്റെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം താലൂക്ക് പരിധിയിൽ അനധികൃത ഖനങ്ങൾക്കെതിരെ മഞ്ചേശ്വരം ഭൂരേഖ തഹസിൽദാർ കെ.ജി മോഹൻരാജിൻ്റെ നേതൃത്വത്തിൽ താലൂക്ക് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ആറ് വാഹനങ്ങൾ പിടികൂടി. ...

- more -
കാഞ്ഞങ്ങാട് കമ്പല്ലൂരിൽ ഭാര്യക്ക്‌ നേരെ ഐസ്ക്രീം ബോൾ ആസിഡ് ആക്രമണം; പരിക്കേറ്റ മകൻ്റെ നില ഗുരുതരം, പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് / കാസർകോട്: ഭാര്യയ്ക്ക് നേരെ ഐസ്ക്രീം ബോൾ ആസിഡ് ആക്രമണം .ആക്രമണത്തില്‍ പൊള്ളലേറ്റ മകൻ്റെ നില ഗുരുതരം .ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ പി.വി സിദ്ധുനാഥിനാണ് (20) ആക്രമണത്തില്‍ പൊള്ളലേറ്റത്‌. പിതാവ് കമ്പല്ലൂരിലെ പി.വി സുരേന്ദ്രനാഥാണ് (4...

- more -

The Latest