കത്തികാട്ടി ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി; അറസ്റ്റിലായ നിരവധി കേസുകളിലെ പ്രതി റിമാണ്ടിൽ

കുമ്പള / കാസർകോട്: ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ 58കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്‌തു. കുമ്പള, ശാന്തിപ്പള്ളത്തെ ശിവരാമ)നെയാണ് അറസ്റ്റ് ചെയ്‌തത്. ഞായറാഴ്‌ച വൈകിട്ട് കുമ്പള ഓട്ടോ ...

- more -
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം

കുറ്റിക്കോല്‍ / കാസര്‍കോട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക, സി.എച്ച്.സിക്ക് സമീപത്തെ സുനിൽ നിവാസിൽ കെ.കെ കുഞ്ഞികൃഷ്‌ണൻ (71), അദ്ദേഹത്തിൻ...

- more -
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; കുറ്റിക്കോലിൽ വാഹന അപകടത്തിൽ ഭാര്യയും ഭര്‍ത്താവും മരിച്ചു, ദുഖത്തിലായി മലയോര നാട്

കുറ്റിക്കോല്‍ / കാസര്‍കോട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ ഭാര്യയും ഭര്‍ത്താവും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്‌ണൻ (71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം....

- more -
ഫുൾ ടൈം എ.സി ഉപയോഗിക്കാം; മീറ്റർ റീഡിങ് പേടിക്കാതെ, കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ വീട്ടിൽ സോളാർ ഘടിപ്പിക്കാം; സബ്‌സിഡി ലഭിക്കുന്നു

കാസർക്കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് ഈ വർഷമാണ്. വരും വർഷങ്ങളിൽ ചൂട് കൂടും. ഗൾഫ് നാടുകളിൽ ചൂടിനെ അകറ്റാൻ എ.സി ഉപയോഗിക്കുന്നു. കെ.എസ്.ഇ.ബി നൽകുന്ന ബില്ല് പേടിച്ച് നാം എ.സി ഉപയോഗിക്കാൻ മടിക്കുന്നു. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ...

- more -
മണവാട്ടിമാരെ ചുരുങ്ങിയ ചെലവിൽ മൊഞ്ചത്തിമാരാകാം; സ്വർണ്ണത്തോട് കിടപിടിക്കുന്ന ഡിസൈൻ; ആന്റിക് മോഡലുകൾ, കാസർകോട്ടെ ചോക്ലേറ്റ് ഫാൻസി എൻ ബാഗ് ഷോപ്പിനെ കുറിച്ച് അറിയാം..

കാസർകോട്: അനുദിനം കൂടി വരുന്ന സ്വർണ്ണ വിലയിൽനിന്നും മോചനം നേടാനും ചുരുങ്ങിയ ചെലവിൽ സ്വർണ്ണത്തോട് കിടപിടിക്കുന്ന ആഭരങ്ങൾ സ്വന്തമാക്കാനും കാസർകോട്ടെ ആളുകൾ ആശ്രയിക്കുന്ന സ്ഥാപനമാണ് ചോക്ലേറ്റ് ഫാൻസി എൻ ബാഗ് ഷോപ്. ലേഡീസ് ബാഗുകൾ, ഹാൻഡ് ബാഗുകൾ ഫാൻസി...

- more -
അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ഇൻ്റെൺഷിപ്പ് ചെയ്യാം; മാസത്തിൽ 14500/- രൂപ നേടാം

കാസർകോട്: അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഇൻസ്റ്റിട്യൂട്ടിൽ ഗ്രാജുവേറ്റ് ഇൻ്റേൺ തസ്‌തികയിലേക്ക് ഡിഗ്രി യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 12,500 രൂപ സ്റ്റൈപ്പണ്ട് ലഭിക്കും. കൂടാതെ 2,000 രൂപ യാത്രാ ബത്തയ...

- more -
ബാക്ക് ടു സ്കൂൾ ഫെസ്റ്റിവലുമായി കാസർകോട്ടെ മയൂര ആർട്ട്‌ പ്രസ് ബുക്ക് ഷോപ്പ്; എല്ലാ സ്കൂൾ ഓഫീസ് സ്റ്റേഷനറികളും ആകർഷകമായ വിലക്കുറവിൽ

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആകർഷകമായ വിലക്കുറവിൽ സ്കൂൾ, ഓഫീസ് സ്റ്റേഷനറി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് മയൂര ആർട്ട്‌ പ്രസ്സ്‌ ബുക്ക് ഷോപ്പ്‌ ഇതിനായി ബാക്ക് ടു സ്കൂൾ ഫെസ്റ്റിവൽ ആരംഭിച്ചു. സ്കൂൾ ബാഗുകൾക്ക് 10% മുതൽ 25% വരെ ...

- more -
തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡണ്ടുമാർ മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി, നടപടിക്ക് ശുപാർശ ചെയ്‌തേക്കും

കാസർകോട്: തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡണ്ടുമാർ മുക്കിയെന്ന ആരോപണവുമായി യു.ഡി.എഫ് കാസർകോട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ബൂത്ത് കമ്മിറ്റികൾക്ക് നൽകാണ് ഏൽപ്പിച്ച പണമാണ് മണ്ഡലം പ്രസിഡണ്ടുമാർ മുക്കിയതെന്നാണ് രാജ്...

- more -
എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ശ്രമഫലം; മനുവിനും അമ്മൂമ്മക്കും അന്തിയുറങ്ങാൻ സ്നേഹവീട് യാഥാത്ഥ്യമായി

ബോവിക്കാനം / കാസർകോട്: അന്തിയുറങ്ങാൻ സ്നേഹവീട് നിർമ്മിച്ചു നൽകി എൻഎസ്.എസി വിദ്യാർത്ഥികൾ മാതൃകയായി. ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മല്ലം കൊടവഞ്ചി കോളനിയിലെ മനുവിനാണ് വീട് നിർമ്മിച്ചു നൽക...

- more -
സി.പി.എം നിയന്ത്രണ സൊസൈറ്റിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി; 4.76 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ IUML പഞ്ചായത്ത് അംഗവും BJP നേതാവിൻ്റെ സഹോദരനും പിടിയിൽ

മുള്ളേരിയ / കാസർകോട്: കാറഡുക്ക അഗ്രിക്കള്‍ചറിസ്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിൻ്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.സുനില്‍ കുമാറിൻ്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വ...

- more -