രാജകുടുംബാംഗങ്ങൾ അടക്കം പണ്ട് കഴിച്ചിരുന്ന പ്രിയ ഭക്ഷണം; പ്രായമേറുന്നത് തടയും, പിന്നെയുമുണ്ട് പ്രത്യേകതകള്‍

സാധാരണയായി ഉപയോഗിക്കുന്ന അരിയേക്കാളും ആരോഗ്യത്തിനും പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു അരിയാണ് ബ്ലാക്ക് റൈസ്. കടുത്ത പർപ്പിള്‍ നിറത്തിലാണ് ബ്ലാക്ക് റൈസ് കാണപ്പെടുന്നത്. തിളപ്പിക്കുമ്പോള്‍ വെളളത്തിനും ഇതേ നിറം വരും. ചൈനയിലാണ് ഈ അരി വ്യാപ...

- more -
രോഗം ബാധിക്കുന്നവരില്‍ പകുതിയോളം പേര്‍ മരണത്തിന് കീഴടങ്ങിയേക്കും; കോവിഡിനേക്കാള്‍ നൂറ് മടങ്ങ് ഗുരുതരം, പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെ കുറിച്ച്‌ മുന്നറിയിപ്പ്

ലണ്ടൻ: കോവിഡ് സമ്മാനിച്ച ദുരിതങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ ലോകത്തെ ആശങ്കയിലാഴ്ത്തി മറ്റൊരു വൈറസ് കൂടി വരുന്നതായി റിപ്പോർട്ട്. പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെ കുറിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡിനേക്കാള്‍ നൂറ് മടങ്ങ് ഗുരു...

- more -
ഹെപ്പറ്റെറ്റിസ് എ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, രോഗം പകരുന്നത് മലിനമായ ആഹാരവും കുടിവെള്ളവും വഴി

ജലജന്യ രോഗമായ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) വിവിധ ജില്ലകളിൽ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഹെപ്പറ്റെറ്റിസ് എ പകരുന്നത്. ശരീര വേദനയോട് കൂടിയ ...

- more -
വേനൽ ചൂട് പിടിമുറുക്കുന്നു; ഒപ്പം രോഗങ്ങളും, ചി​ക്ക​ൻ​ ​പോ​ക്‌​സിൻ്റെ വ്യാപനവും സംസ്ഥാനത്ത് കൂടുതലായി, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. ഇതിന് പിന്നാലെ കനത്ത ജാഗ്രത നിർദ്ദേശമാണ് കാലാവസ്ഥ വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാ...

- more -
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഉയർന്ന ചൂട്; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ ഇവയാണ്..

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടു...

- more -
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടരുത്, ചാനൽ തുടങ്ങരുത്; നിർദ്ദേശം നൽകി സർക്കാർ

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഉത്തരവിൽ പറയുന്നു. സർ...

- more -
മലപ്പുറം, മലബാർ ജില്ലകളിലും ഹെപ്പറ്റൈറ്റിസ്- എ മൂലമുള്ള മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം

വടക്കൻ കേരളത്തില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. കിണറുകളും ജലസ്രോതസുകളും മലിനമാവുകയും, രോഗാണുക്കളാല്‍ മലിനമായ ജലത്തില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ഈ അണുക്കള്‍ വായിലൂടെ ശരീരത്തില്‍ എത്തുകയ...

- more -
രക്തത്തിൻ്റെ സാന്നിദ്ധ്യം കഫത്തില്‍; അസാധാരണ മയക്കം, സംസ്ഥാനത്ത് കുട്ടികളിൽ ഈ അവസ്ഥയ്ക്ക് കാരണം ഇതാണ്

ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയിലെ ആശുപത്രികളില്‍ മാറാത്ത ചുമയുമായെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വൻ വർദ്ധനവ്. പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നുണ്ടെങ്കിലും മാറാത്ത ...

- more -
ഷവര്‍മ പ്രത്യേക പരിശോധന; 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു, ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കണം

ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 43 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമാ...

- more -
വേനല്‍ കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദിനംപ്രതി അന്തരീക്ഷത്തിലെ ചൂട് കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ പുറത്തു നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. പ്ലാസ്റ്റിക് ബോട്ടിലില്‍ വെച്ചിരിക്കുന്ന കുപ്പിവെള്ളം, ജ്യൂ...

- more -

The Latest