കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 20547 വിദ്യാര്‍ത്ഥികളില്‍ 20473 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി; 79 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി, 29 ഏയ്‌ഡഡ്‌ സ്‌കൂളുകള്‍ക്കും, അഭിനന്ദനം നേർന്ന് ജില്ലാ കളക്‌ടർ

കാസര്‍കോട്: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 20547 (99.64%) വിദ്യാര്‍ത്ഥികളില്‍ 20473 പേരും (99.64%) ഉന്നത പഠനത്തിന് അര്‍ഹത നേടി. ജില്ലയില്‍ 10703 ആണ്‍കുട്ടികളും 9844 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 10649 ആണ്‍കുട്ടികളും 982...

- more -
‌എസ്.എസ്.എൽ.സി പരീക്ഷാ ഫലം; വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ അറിയാം

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫല പ്രഖ്യാപനം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം. ഇത്തവണ മുൻവർഷത്തേക്കാൾ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നുവെന്ന ...

- more -
പോലീസിൻ്റെ തന്ത്രപ്രധാന നീക്കം; ബേക്കൽ പോലീസ് ഒരുമിച്ച് അറസ്റ്റ് ചെയ്‌ത നാല് പ്രതികള്‍ റിമാണ്ടിൽ, ലാഭവിഹിതം വാഗ്‌ദാനം നല്‍കി 31,92,785 രൂപ തട്ടിയെടുത്ത കേസ്

ബേക്കല്‍ / കാസർകോട്: ലാഭവിഹിതം വാഗ്‌ദാനം നല്‍കി ഓൺലൈന്‍ വഴി തൃക്കണ്ണാട് സ്വദേശിയുടെ 31,92,785 രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശികളായ നാല് പ്രതികൾ റിമാണ്ടിൽ. ബേക്കല്‍ ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കിൻ്റെ കീഴിലുള്ള പോലീസ് സംഘമാണ് ...

- more -
അനിലയെ കൊലപ്പെടുത്തിയ ശേഷം പ്രസാദ് ആത്മഹത്യ ചെയ്‌തതാകാം; ഇരു മരണത്തിൽ ഞെട്ടി അന്നൂർ ഗ്രാമം; മക്കളോട് ആര് സമാധാനം പറയും.?

പയ്യന്നൂര്‍ / കാസർകോട്: രണ്ട് മക്കളുടെ മാതാവായ യുവതിയെ കൊല്ലപ്പെട്ട നിലയിലും ആണ്‍ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പയ്യന്നൂര്‍ അന്നൂലിലെ വീട്ടിലാണ് കോയിപ്രയിലെ അനില(33)യെ ക്രൂരമായി കൊ...

- more -
ദേവപ്രീതിക്കായി മനുഷ്യർ കൈകോർത്ത മഹോത്സവം; വയനാട്ട് കുലവൻ തെയ്യം കെട്ട് ചൂട്ടൊപ്പിക്കൽ മംഗലവും രാശി ചിന്തയും നടന്നു, ആഘോഷ കമ്മറ്റി പിരിച്ചുവിട്ടു

ബദിയടുക്ക / കാസർകോട്: നെക്രാജെ ശ്രീ വിഷ്‌ണുമൂർത്തി വയനാട്ടുകുലവൻ ദേവസ്ഥാനത്തിൽ ചൂട്ടൊപ്പിച്ച മംഗലവും രാശി ചിന്തയും ആഘോഷ കമ്മറ്റി പിരിച്ചുവിടലും നടന്നു. മെയ് ആറിന് (തിങ്കളാഴ്ച) രാവിലെ ദേവസ്ഥാന തിരുമുറ്റത്ത് നടന്ന ചടങ്ങിൽ ആചാര സ്ഥാനികരും ദേവസ്ഥ...

- more -
ചൂടിനെ അതിജീവിക്കണം, വൈദ്യുതി ഉപയോഗം കുറയണം; എ.സി വാങ്ങാൻ അറിയണം ഇക്കാര്യങ്ങൾ, ബ്രാൻഡുകളെ കുറിച്ചും ടെക്നോളജിയെ കുറിച്ചും അറിയാം

ഇക്കോ ഫ്രണ്ട്‌ലി എയർ കണ്ടീഷനുകൾ ഇക്കാലത്ത് നമുക്ക് അനിവാര്യമാണ്. എ.സി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ റൂമിൻ്റെ സൈസ് ആണ്, ഒരു സാധാരണ റൂമിൽ വെയ്ക്കാൻ ആണെങ്കിൽ 0.8 ടൺ അല്ലെങ്കിൽ വൺ ടൺ എ.സി മതിയാകും. എല്ലാ ദിവസവും ഉപയോഗിക്കാൻ ഉണ്ടെങ്കി...

- more -
വാഹനം മാറി പിഴശിക്ഷ ഈടാക്കുന്നതായി പരാതി; എ.ഐ ക്യാമറ സാധാരണക്കാർക്ക് തലവേദന, ഇത്തവണ പണികിട്ടിയത് പുണ്ടൂർ കല്ലിങ്കോൾ സ്വദേശിക്ക്

കാസർകോട്: എ.ഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിന് പകരം അഡ്രസ് മാറി പിഴ ഈടാക്കുന്നതായി കാസർകോട് ആർ.ടി.ഒ ഓഫിസ് പരിധിയിൽ പരാതി. എ.ഐ ക്യാമറ പകർത്തിയ ബൈക്ക് യാത്രക്കാരൻ്റെ ചിത്രത്തോടൊപ്പം കാർ ഉടമസ്ഥന് പിഴ അടക്കാനുള്ള നോട്ടീസാണ് പരിവാർ സൈറ്റിൽ ഉള്ളത്. സീറ...

- more -
‘എ ഐ കാമുകൻ’ ചാറ്റ് ചെയ്‌തത സംഭവം അറിഞ്ഞ് കാമുകി ഞെട്ടി; ബംഗളൂരിൽ എ.ഐ ഉപയോഗിച്ച്‌ പലരും ചതിയിൽ കുടുങ്ങുന്നുവെന്നും പെൺകുട്ടി

ബാംഗ്ലൂർ: കാമുകനാണ് തന്നോട് സംസാരിച്ചതെന്ന് കരുതിയ യുവതിയെ ഞെട്ടിച്ച് എ.ഐ. ചാറ്റ് ചെയ്‌തത് എ.ഐ കാമുകന്‍ ആണെന്ന് അറിഞ്ഞപ്പോൾ ആയിരുന്നു യുവതിയുടെ ഞെട്ടൽ. ബാംഗ്ലൂർ സ്വദേശിനിയായ യുവതി തന്നെയാണ് തനിക്ക് പറ്റിയ ഈ ചതി സമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച...

- more -
റിയാസ് മൗലവി കേസ് ഹൈക്കോടതി മെയ് 25ന് പരിഗണിക്കും; പ്രൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ട പ്രതികൾ ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ജില്ലാ കോടതിയിൽ എത്തി ജാമ്യം നേടി

കാസർകോട്: നിയമ പോരാട്ടം തുടരുന്ന റിയാസ് മൗലവി വധക്കേസ് ഹൈക്കോടതി മെയ് 25ന് പരിഗണിക്കും. സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതിനാൽ പ്രതികൾക്ക് കർശന നിർദേശം നൽകി, ജില്ലാ കോടതിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വ...

- more -
കാസർകോട് ഡ്രോണ്‍ തകര്‍ന്നു വീണതിൽ ദുരൂഹത നീങ്ങി; പൊലീസും രഹസ്യ അന്വേഷണ വിഭാഗവും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഇതാണ്

മഞ്ചേശ്വരം / കാസർകോട്: മിയാപ്പദവ് ചികുര്‍പാതയില്‍ ഡ്രോണ്‍ ക്യാമറ തകര്‍ന്നു വീണതിൽ ദുരൂഹത നീങ്ങി. ചൊവാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിയോടെ ചികുര്‍പാത- ബേരിക്ക റോഡിന് സമീപം വീടിനടുത്താണ് ഡ്രോണ്‍ ക്യാമറ തകര്‍ന്നു വീണത്. ആധുനിക നിർമ്മിത ഡ്രോൺ എങ്ങനെയാണ് ...

- more -

The Latest