കാസർകോട് അനിയനെ കൊല്ലാൻ ചേട്ടൻ്റെ ക്വട്ടേഷൻ: മൂന്ന് പേർ അറസ്റ്റിൽ; പിന്നിലുള്ള കാരണം ഇതാണ്

മഞ്ചേശ്വരത്തെ പ്രഭാകര നൊണ്ട കൊലക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് പിടിയിലായത്. ആറ് പേരാണ് കൊലപാതക സംഘത്തിലുള്ളതെന്നാണ് കണ്ടെത്തൽ. ഇവരിൽ മൂന്ന് പേർ ഒളിവിലാണ്. ...

- more -
ഒഡീഷ ട്രെയിൻ അപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്ന് ഗൗതം അദാനി

ഒഡീഷയിലുണ്ടായ തീവണ്ടി അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്ന് ഗൗതം അദാനി. ഇരകളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്‌ക്കേണ്ടതും കുട്ടികള്‍ക്ക് നല്ലൊരു നാളെ നല്‍കേണ്ടതും എല്ലാവരുടെയും സംയുക്...

- more -
സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴയീടാക്കുന്നത് തിങ്കളാഴ്ച മുതൽ; ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി കുട്ടികളെ കൊണ്ടുപോയാൽ പിഴയില്ല

സംസ്ഥാനത്ത് റോഡ് ക്യാമറ വഴി പിഴയീടാക്കുന്നത് തിങ്കളാഴ്ച (ജൂൺ 5) മുതൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കിത്തുടങ്ങും. ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി കുട്ടികളെ കൊണ്ടുപോയാൽ...

- more -
ആദ്യരാത്രിയിൽ നവദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത ; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ നവദമ്പതികളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമായി കാണിച്ചിരിക്കുന്നത്. എന്നാൽ രണ്ടുപേർക്കും ഒരുമിച്ച് എങ്ങനെ ഹൃദയാഘാതമുണ്ടായെന്...

- more -
കാളകളെ കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശ്‌നം; ഗോവധ നിരോധന നിയമം പിൻവലിക്കാനൊരുങ്ങി കർണ്ണാടക

ഗോവധ നിരോധന നിയമ ഭേദഗതി പിൻവലിക്കാനുള്ള നീക്കവുമായി കർണ്ണാടക സർക്കാർ. അറവുശാലകളിൽ കൊണ്ടുപോയി കാളകളെ കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശനമെന്നാണ് കർണാടക മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് ചോദിച്ചത്. ഭേദഗതി പിൻവലിക്കുന്നത് സംബ...

- more -
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മാലോത്ത് കസബ സ്ക്കൂൾ

കാസർകോട്: വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ജി .എച്ച് എസ്.എസ് മാലോത്ത് കസബ സ്ക്കൂൾ എസ്.പി.സി യൂണിറ്റും സംയുക്തമായി സ്ക്കൂളിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന സ്കൂളിൻ്റെ സമീപ പ്രദേശത്ത...

- more -
സഹപ്രവർത്തകയോട് അരോചകമാകുന്ന വിധം ശരീരഭംഗിയെക്കുറിച്ച് പറയുന്നതും ഡേറ്റിന് വിളിക്കുന്നതും ലൈംഗിക പീഡനത്തിൻ്റെ പരിധിയില്‍; മുംബൈ സെഷൻസ് കോടതി പറയുന്നു

സഹപ്രവർത്തകയോട് അരോചകമാകുന്ന വിധം ശരീരഭംഗിയെക്കുറിച്ച് പറയുന്നതും ഡേറ്റിന് വിളിക്കുന്നതും ലൈംഗിക പീഡനത്തിൻ്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് മുംബൈ സെഷൻസ് കോടതി. ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതും കുറ്റകരമാണെന്ന...

- more -
കെ.എസ്.ആർ.ടി.സി ബസ്സിൽ യുവതിയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ സവാദിന് ജാമ്യം; സ്വീകരണം നൽകുമെന്ന് ഓള്‍ കേരള മെൻസ് അസോസിയേഷൻ

കെ.എസ്.ആർ.ടി.സി ബസ്സിൽ യുവതിയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിനാണ് എറണാകുളം അഡി. സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ...

- more -
തെയ്യക്കാലത്തിന് സമാപനം കുറിക്കുന്ന മന്നന്‍ പുറത്ത് കാവിലെ പുറത്തെ കലശം ഞായറാഴ്ച; നഗരസഭ ഓലക്കൊട്ടകള്‍ കൈമാറി

കാസർകോട്: നീലേശ്വരം മന്നന്‍പുറത്ത് കാവില്‍ കലശോത്സവത്തിൻ്റെ ഭാഗമായി ശുചീകരണത്തിനായി നഗരസഭ ഓലക്കൊട്ടകള്‍ കൈമാറി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്തയില്‍ നിന്ന് ദേവസ്വം ഭാരവാഹികള്‍ കൊട്ടകള്‍ ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.രവീന്ദ്ര...

- more -
സംസ്ഥാനത്തെ 726 എഐ ക്യാമറകൾക്ക് മുന്നിലും ജൂൺ 5ന് പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ കോൺഗ്രസ്

എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജൂണ്‍ 5ന് തന്നെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തിൽ സ്ഥാപിച്ച 726 അഴിമതി ക്യാമറകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാ...

- more -

The Latest