Online Malayalam News Site
കൊച്ചി: പുലി പല്ല് കേസിൽ റാപ്പർ വേടന് കോടതി ജാമ്യം അനുവദിച്ചു. കഞ്ചാവ് കേസിൽ വലയിലായതിന് പിന്നാലെ പുലി പല്ല് വിഷയവുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്ത…
തിരുവനന്തപുരം: എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്സ് മേധാവിയായി പോകുന്നതിനാലാണ്…
കൊച്ചി: പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 53 വയസ്സായിരുന്നു. ബിജു…
ഉദുമ: വടക്കേ മലബാറിലെ പൗരാണികമായ ബാര തുളിച്ചേരി തറവാട്ടിൽ സ്വർണ്ണ പ്രശ്ന ചിന്തയുടെ അടിസ്ഥാനത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവവും തെയ്യംകെട്ടും നടക്കുകയാണ്.…
കാസർകോട്: ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും പോകുന്ന ഇരുന്നൂറിൽ പരം ഹാജിമാരുടെ മെനഞ്ചെറ്റ്സ് രോഗ പ്രതിരോധ കുത്തിവെപ്പും തുള്ളി മരുന്നു…
പാലക്കാട്: നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിൻ്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. ബി.ജെ.പി-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളിയും തല്ലുമുണ്ടായി. കയ്യാങ്കളിയിൽ നഗരസഭയിലെ…
ദില്ലി: പാകിസ്ഥാനിൽ ടാങ്കർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം. 60 ഓളം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടുപേർ മരിച്ചതായാണ് വിവരം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ നൗഷ്കി ജില്ലയിൽ തിങ്കളാഴ്ച രാവിലെ…
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരെ ചോദ്യംചെയ്തു. നോട്ടീസ് നൽകിയത് പ്രകാരം മൂവരും എക്സൈസ്…
കൊച്ചി: റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി. പോലീസും എക്സെെസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. വേടനെ എക്സെെസ്…
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീടിനും ഓഫീസിനുമാണ് പുതിയതായി ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇമെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി…